നടി എസ്ഥർ അനിൽ സുഹൃത്തുക്കളോടൊപ്പം കളിച്ച ഡാൻസ് വീഡിയോ വൈറൽ ആകുന്നു.. കുറഞ്ഞ സമയം കൊണ്ട് ഒട്ടനവധി ആളുകളാണ് ഈ വിഡിയോ കണ്ടത്..

നടി എസ്ഥർ അനിൽ ലോക്ക്ഡൌൺ സമയത്ത് സ്കൂൾ സുഹൃത്തുക്കളോടൊപ്പം നടത്തിയ ഡാൻസ് വീഡിയോ ശ്രദ്ധേയമാകുന്നു. താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ നിരവധി ആളുകൾ കാണുകയും ചെയ്തു. നല്ല പ്രതികരണമാണ് ആരാധകരുറെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ലോക്ക്ഡൌൺന്റെ അവസാനം ഞാൻ ഒരു രസകരമായ കാര്യം ചെയ്തു. അതും എന്റെ സുഹൃത്തുക്കൾക്ക് ഒപ്പം. ആശയം കൊണ്ടുവന്ന് എന്നെ ഉൾപ്പെടുത്തിയതിന് നന്ദി. നിങ്ങൾ നൃത്തം ചെയ്യുന്നത് കാണുക. ഇത് ഞങ്ങളുടെ കഴിഞ്ഞ സ്കൂൾ വർഷങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ്. നിങ്ങളെല്ലാവരും ഇത് കാണണമെന്ന് ആഗ്രഹിക്കുന്നു.. എസ്ഥർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു..വീഡിയോ കാണാം..

Leave a Comment