“ആ ചേട്ടന്‍ എന്നോട് മാപ്പ് ചോദിച്ചു.. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല” വൃദ്ധനെ സഹായിച്ച സുപ്രിയ പറയുന്നു

ഒരാള്‍ മറ്റൊരാളെ സഹായിക്കുന്ന പല കാഴ്ചകളും നമ്മള്‍ കണ്ടിട്ടുണ്ട് മറ്റുള്ള നാടുകളെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ ഓര്‍ത്ത്‌ വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ആളുകള്‍ കേരളത്തിലെ മനുഷ്യരെ അഭിനന്ദിച്ചിട്ടുണ്ട് കാരണം ഒരു പരിചയവും ഇല്ലാത്ത ആളുകളെ സഹായിക്കാനുള്ള മനസ്സ് അത് മലയാളികള്‍ക്ക് ഒരു പ്രത്യേക ഹരമാണ് മറ്റുള്ളവര്‍ ആളുകളെ സഹായിക്കുന്നില്ല എന്നല്ല എങ്കിലും മറ്റൊരാളെ ബുദ്ധിമുട്ടില്‍ നിന്നും കരകയറ്റുന്ന കാര്യത്തില്‍ മലയാളികള്‍ ഒരുപടി മുന്നില്‍ തന്നെയാണ്.

കഴിഞ്ഞ ദിവസം ഒരു വൃദ്ധനെ ബസ്സില്‍ കയറി സഹായിച്ച സുപ്രിയയാണ് ചര്‍ച്ചാ വിഷയം റോട്ടില്‍ ഏറെ നേരം ബസ്‌ കാത്തു നിന്നിട്ടും ഒരാളുപോലും അദ്ദേഹത്തെ സഹായിക്കാന്‍ തയ്യരായിരുന്നില്‍ അപ്പോഴാണ്‌ ഒരു ഷോപ്പില്‍ ജോലി ചെയ്യുന്ന സുപ്രിയ ആ കാഴ്ച കാണുന്നത് ഉടനെ വന്ന ബസ്സിനു പിന്നേ ഓടി ബസ്‌ നിര്‍ത്തിച്ചു ആ വൃദ്ധനെ ബസ്സില്‍ കയറ്റി വിട്ട ശേഷമാണ് ഈ നല്ല മനുഷ്യന് ഉടമയായ സുപ്രിയ അവിടെ നിന്നും പോയത് എന്നാല്‍ തന്‍റെ ഈ സഹായം ലോകം മുഴുവന്‍ കാണുമെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല സുപ്രിയ ചെയ്ത കാര്യങ്ങള്‍ മറ്റൊരാള്‍ എത്തിച്ചത് ഒരുപാട് ആളുകള്‍ക്ക് മിന്നില്‍ ആയിരുന്നു.

ഇത് പകര്‍ത്തിയ ചേട്ടന്‍ എന്നോട് മാപ്പ് പറഞ്ഞു കാരണം ഇത്രയും ആളുകള്‍ ഇത് കാണുമെന്നു ഒരിക്കലും വിചാരിച്ചില്ല എന്തായാലും ഇങ്ങനെയുള്ള കാര്യങ്ങളില്‍ തന്നെയാണ് നമ്മള്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടത് മറ്റുള്ളവരെ സഹായിക്കാന്‍ നമ്മള്‍ ഇറങ്ങണം എല്ലാവര്‍ക്കും നമ്മളെ പോലെ എന്തിനും കഴിയണമെന്നില്ല. നമ്മുടെ നാടിന്‍റെ ഈ അവസ്ഥയിലും മറ്റുള്ള ആളുകളെ സഹായിക്കാന്‍ കാണിച്ച മനസ്സിന് നന്ദി.ഷോപ്പില്‍ നിന്നും ജോലി കഴിഞ്ഞുവരുമ്പോള്‍ ആയിരുന്നു സുപ്രിയ ആ കാഴ്ച കണ്ടതും അവരെ സഹായിക്കാന്‍ തോന്നിയത്