ഇനി ബൈക്ക് ഓടിക്കാൻ വെള്ളം മതി കണ്ടു പിടിത്തവുമായി മലയാളി ! ഏതൊരാൾക്കും ചെയ്യാവുന്ന വിദ്യ..

പെട്രോള്‍ വില കൂടുതല്‍ കാരണം വണ്ടികള്‍ എടുക്കാന്‍ തന്നെ മടിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് ദിനംപ്രതി പെട്രോള്‍ വില വര്‍ദ്ധിച്ചു വരുകയാണ് അങ്ങനെയൊരു അവസ്ഥയില്‍ നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ബൈക്ക് ഓടിക്കാന്‍ വെള്ളം ഉപയോഗിക്കാം എന്ന വാര്‍ത്ത നിങ്ങളെ എത്രമാത്രം സന്തോഷിപ്പിക്കുംഎന്നാല്‍ അറിഞ്ഞോളൂ ഇങ്ങനെയൊരു ബൈക്ക് നമുക്കും ഉണ്ടാക്കാം ഇതിനായി കൂടുതല്‍ ചിലവുകള്‍ ഒന്നും തന്നെയില്ല വളരെ കുറച്ചു സാധനങ്ങള്‍ മാത്രം വാങ്ങി ബൈക്കില്‍ ഫിറ്റ്‌ ചെയ്തു ഈ രീതിയില്‍ ബൈക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും ആദ്യമേ പറയട്ടെ വണ്ടിയില്‍ തീരെ പെട്രോള്‍ ഇല്ലാതെ വണ്ടി ഓടിക്കാന്‍ കഴിയില്ല മാത്രമല്ല എല്ലാ കമ്പനി വണ്ടികളും ഈ തരത്തില്‍ ഓടിക്കാന്‍ കഴിയില്ല ഇങ്ങനെയൊരു വാര്‍ത്ത കണ്ടപ്പോള്‍ തന്നെ നിങ്ങളുടെ വണ്ടിയിലും ഈ രീതിയില്‍ ചെയ്യാതിരിക്കുക ഈ രീതി പ്രവര്‍ത്തിക്കുന്ന വണ്ടികള്‍ ഏതൊക്കെ എന്ന് മനസ്സിലാക്കിയ ശേഷം മാത്രം ചെയ്യുക. ഇതിന്‍റെ ഗുണം നമുക്ക് ലഭിക്കുന്നത് എങ്ങിനെ എന്ന് പറയാം ഈ രീതിയില്‍ വണ്ടികളില്‍ ചെയ്‌താല്‍ സാധാരണ നമുക്ക് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി മൈലേജ് ലഭിക്കും.

ഈ കണ്ടുപിടുത്തം സപ്പോര്‍ട്ട് ചെയ്തു നിരവധി ആളുകള്‍ രംഗത്ത് വന്നു ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പെട്ടന്ന് പെട്രോള്‍ തീരുന്ന പ്രശ്നം ഇനിയുണ്ടാകില്ല. നല്ല രീതിയില്‍ ഗുണം ചെയ്യുന്ന ഒരു കണ്ടുപിടുത്തം തന്നെയാണ് ഇത് ഇന്ധനവില വർധിച്ച് വരുന്ന ഈ സഹജര്യത്തിൽ ഇങ്ങനെയുള്ള അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചത് വലിയ ഒരു മാറ്റത്തിന് തുടക്കം തന്നെയാണ്. ഇത് കണ്ട ശേഷം സ്വന്തം ബൈക്കില്‍ ഇത് ഫിറ്റ്‌ ചെയ്തപ്പോള്‍ സാധാരണ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ മൈലേജ് കിട്ടിയ ഒരുപാട് ആളുകള്‍ ഇതിനെ പ്രശംസിച്ചു രംഗത്ത് വന്നു. ബൈക്കില്‍ ഇങ്ങനെ ഫിറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹൈഡ്രജനിൽ ആണ് വണ്ടി ഓടുന്നത് എന്നാലും പൂര്‍ണ്ണമായും പെട്രോള്‍ ഇല്ലാതെ പറ്റില്ല.

എന്തായാലും ബൈക്ക് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും വളരെ സന്തോഷവും അതിലുപരി ഇത്തരം കണ്ടുപിടുത്തങ്ങള്‍ ചെയ്യാനുമുള്ള പ്രചോദനം കൂടിയാണ് ലഭിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ ബൈക്ക് ഉപയോഗിക്കുന്ന കൂട്ടുകാരില്‍ എത്തിക്കാന്‍ മറക്കരുത്.