പല്ലിയെ ഓടിക്കാൻ ഒരു അത്‌ഭുത മരുന്ന്. ഇനി ഒരു പല്ലി പോലും വീട്ടിൽ ഉണ്ടാവില്ല

വീട് എത്രത്തോളം പുതുപുത്തനായി സൂക്ഷിച്ചാലും ശല്യക്കാരനായി പല്ലി ഉണ്ടായാൽ മതി. പിന്നെല്ലാം തകിടം മറിയും. ചിലർക്ക് പല്ലിയെ പേടിയാണെങ്കിൽ മറ്റു ചിലർക്ക് അറപ്പായിരിക്കും. ശല്യം കൂടിയാൽ അടുക്കളയിലെ പാത്രങ്ങളിലും മറ്റും പല്ലി വീഴുന്നത് പതിവാണ്. എന്നിരുന്നാലും പല്ലികളെ കൊല്ലാനും തല്ലാനുമൊന്നും ആരും പോകാറില്ല. 

പക്ഷെ, പല്ലിയെ തുരത്താൻ ഓൺലൈനിൽ നിന്ന് കിട്ടുന്ന പ്രോഡക്റ്റുകളൊക്കെ വീട്ടിൽ വാങ്ങിവയ്ക്കുന്നവരുണ്ട്. പണം പോയത് മാത്രം മിച്ചം. പല്ലിയെ തുരത്താൻ സഹായിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്നത്. പിങ്കീസ് ഡയറി എന്ന ചാനലിലാണ് പല്ലിയെ ഓടിക്കാൻ സഹായിക്കുന്ന മരുന്ന് പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം; 

Leave a Comment