പ്രിയ നടി അനു സിത്താര ഒരു വ്യത്യസ്ത വിഭവമായ ചക്ക പഴം പൊരിയുമായാണ് പ്രേക്ഷകരുടെ മുൻപിൽ എത്തിയിരിക്കുന്നത്

മലയാളികളുടെ പ്രിയങ്കരിയായ പ്രിയ നടി അനു സിത്താര ഒരു വ്യത്യസ്ത വിഭവമായ ചക്ക പഴം പൊരിയുമായാണ് പ്രേക്ഷകരുടെ മുൻപിൽ എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടനവധി രുചിക്കൂട്ടുകൾ അനു തന്റെ യു ട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചിട്ടുണ്ട്..

ഈ രുചിക്കൂട് നോക്കാം- പഴം പൊരി ഇഷ്ടമില്ലാത്ത മലയാളികള്‍ വളരെ കുറവാണ്. സാധാരണയായി ഏത്തക്കായ അധികം പഴുക്കും മുമ്പും പഴുത്തതും ഉപയോഗിച്ച് സ്വാദിഷ്ടമായ പഴം പൊരി വീട്ടില്‍ തന്നെ ഉണ്ടാക്കാം. നേന്ത്രക്കായ അല്ലാതെ വരിക്ക ചക്ക കൊണ്ടും വീട്ടില്‍ എളുപ്പത്തില്‍ പഴം പൊരി ഉണ്ടാക്കാം. ധാരാളം നാരുകളുള്ള ഈ പലഹാരം ഹെല്‍ത്തിയുമാണ്. വേണ്ട ചേരുവകള്‍ – വരിക്ക ചക്ക ചുള, മൈദ, അരിപ്പൊടി, റവ, എണ്ണ, പഞ്ചസാര, അല‍പ്പം ഉപ്പ്, ജീരകം, എള്ള്(ആവശ്യമെങ്കില്‍)എങ്ങനെയാണ് സ്വാദിഷ്ടമായ ചക്ക പഴം പൊരി ഉണ്ടാക്കുന്നതെന്നു അനുവിന്റെ വിഡിയോയില്‍ കാണാം.

Leave a Comment