ഗോതമ്പ് നുറുക്ക് കൊണ്ട് മൊരിഞ്ഞ പക്കുവട : വീഡിയോ കാണാം..

പക്കുവട എല്ലാവർക്കും പരിചയമുള്ള വിഭവമാണല്ലൊ…. ഈ വീഡിയോയിൽ പങ്കുവെക്കുന്നത് ഗോതമ്പ് നുറുക്ക് കൊണ്ട് എങ്ങനെ തട്ടുകട രീതിയിൽ പക്കുവട ഉണ്ടാക്കാം എന്നതാണ്. നമ്മൾ മലയാളികൾ ചെറുകടികൾ വളരെ ഇഷ്ടപ്പെടുന്നവരാണ്.. ഒന്ന് മനസ് വെച്ചാൽ നമുക്ക് പുറമെ നിന്നും വാങ്ങി കഴിക്കുന്നത് ഒഴിവാക്കി നിമിഷങ്ങൾക്കുള്ളിൽ ചെലവ് കുറച്ച് വീട്ടിൽ നിന്നും ഉണ്ടാക്കാം…. എങ്ങനെ മൊരിഞ്ഞ പക്കുവട വീട്ടിൽ നിന്നും ഉണ്ടാക്കാം എന്നറിയുവാൻ വീഡിയോ കാണുക…. ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക…

Leave a Comment