റമദാൻ സ്പെഷ്യൽ റവ കൊണ്ട് മസാല ബോൾ.. ഉറപ്പായും ട്രൈ ചെയ്യണേ..

ഈ റമദാൻ പുതിയൊരു വിഭവം ആയിട്ടാണ് ANOOS KITCHEN എത്തുന്നത്….ചെലവ് കുറച്ച് വളരെ വ്യത്യസ്തമായ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന പലഹാരമാണ് മസാല ബോൾ.. സ്‌പൈസി ആയ ഈ മസാല ബോൾ റവയും തേങ്ങയും ഉപയോഗിച്ച് ആവികൊള്ളിച്ചു തയ്യാറാക്കിയതാണ് .. പഞ്ഞി പോലെ ഉള്ള മസാല ബോൾ വ്യത്യസ്തത നിറഞ്ഞ പലഹാരമാണ്…. എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന വിഭവമാണ്…. എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ച് അറിയുവാൻ വീഡിയോ കാണുക..

Leave a Comment