വ്യത്യസ്തമായി നല്ല അടിപൊളി ടെസ്റ്റിൽ നല്ല എരിവുള്ള ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ….

എല്ലാ പ്രാവിശ്യവും നമ്മൾ ഉണ്ടാകുന്ന chicken ഫ്രൈ യിൽ ninnum വ്യത്യസ്തമായി നല്ല അടിപൊളി ടെസ്റ്റിൽ നല്ല എരിവുള്ള ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ…. ഇഞ്ചിയുടേം വെളുത്തുള്ളിയുടേം പച്ചമുളകിന്റെയും ഒക്കെ ഒരു ചൊവ യും ഒക്കെ ആയിട്ട് നല്ല അടിപൊളി രുചിയും മണവും ഒക്കെ ആണ് .. ഇ ഒരു ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ വേണ്ടിട്ട് നമുക്ക് എന്തൊക്കെ ചേരുവകൾ വേണം എന്ന് നോക്കാം … chiil powder 2 tsp, kabab powder 3 tsp, turmeric powder 1/4 tsp , curd 1tsp , ginger garlic past 1 tsp , lemon juice 1 tsp , salt as required … ഇവയെല്ലാം നല്ലത് പോലെ മിക്സ്‌ ചെയ്തെടുക്കാം രണ്ടു മണിക്കൂർ എങ്കിലും വെക്കുവാണേൽ നല്ലണം മസാലയൊക്കെ ചിക്കൻ പീസ് ഇൽ പിടിച്ചോളും എന്നിട്ട് അവസാനം വറക്കുന്നതിന് തോട്ടു മുൻപ് നല്ല എരിവുള്ള crushed red ചില്ലി കൂടി ഇട്ടു വറത്തെടുക്കാം …..

പക്ഷെ പകുതി വറവ് അതിലേക് ഇഞ്ചി വെളുത്തുള്ളി അങ്ങിനെ കുറച്ചധികം ചേരുവകൾ കൂടി ചേർക്കണം നല്ല അടിപൊളി ടേസ്റ്റ് തന്നെ ആണേ … പൊറോട്ട ചോറ് ബട്ടർ നാൻ എന്നു വേണ്ട എന്തിന്റെ കൂടെയും നമുക്ക് കൂട്ടം …. എങ്ങിനെ ഉണ്ടാക്കണം എന്നറിയാൻ വീഡിയോ കണ്ടു നോക്കാം …. ഇഷ്ടപെട്ടാൽ മാത്രം ലൈക്‌ ചെയ്തോളു … ഇതിലും അടിപൊളി റെസിപ്പി കൾക്കായി super tips pachakapura എന്ന you tube ചാനൽ സന്ദർശിക്കു

Leave a Comment