പലതരം കാപ്പി നമ്മൾ കുടിച്ചിട്ടുണ്ടാലും ഒരിക്കലും ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കിട്ട് ഉണ്ടാവില്ല..

പലതരം കാപ്പി നമ്മൾ കുടിച്ചിട്ടുണ്ടാലും ഒരിക്കലും ഇ ഒരു രീതിയിൽ ഉണ്ടാക്കി നോക്കിട് ഉണ്ടാവില്ല , വളെരെ വ്യത്യസ്ത മായ രീതിൽ ഇ ഒരു സ്പെഷ്യൽ ചിരട്ട കാപ്പി ഉണ്ടാക്കി നോക്കണം , അതിനു വേണ്ടീട് ആദ്യം വേണ്ടത് നല്ല വൃത്തി ഉള്ള ചിരട്ട ആണ് , അതു നല്ലത് പോലെ ഉറച്ചു കഴുകി എടുക്കണം എന്നിട്ട് സ്റ്റവ് ഇൽ വെച്ച് അതിലേക് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കണം , മീഡിയം flameil തന്നെ വേണം അല്ലങ്കിൽ ചിരട്ട പൊട്ടിപ്പോകും.

എന്നിട്ട് കാപ്പി പൊടി ,ഒരു നുള്ള് ഉലുവ പൊടി ,ഏലക്ക എന്നിവയൊക്കെ ഇട്ടു നല്ല അടിപൊളി കാപ്പിയുണ്ടാക്കാം , ഇ ഒരു കാപ്പിക്ക് പ്രേത്യേക ഒരു രുചി തന്നെ ആണ് .. എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക് ഇഷ്ടപെടും

Leave a Comment