റമദാൻ സ്പെഷ്യൽ മലബാർ ബീഫ് കുഞ്ഞിപ്പത്തിരി : വീഡിയോ കാണാം

റമദാൻ സ്പെഷ്യൽ മലബാർ ബീഫ് കുഞ്ഞിപ്പത്തിരി : വീഡിയോ കാണാം റമദാൻ സ്പെഷ്യൽ കൊതിയൂറും കുഞ്ഞിപ്പത്തിരി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന വിഭവം ആണ്. കേരളത്തിൽ മലബാർ സ്ഥലങ്ങളിലാണ് ഈ പലഹാരത്തിന് പ്രിയം… എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണിത്. പൊതുവെ എല്ലാവരും ആവിയിൽ വേവിച്ചിട്ടാണ് കുഞ്ഞിപ്പത്തിരി തയ്യാറാക്കുന്നത്…എന്നാൽ ഈ വീഡിയോയിൽ പൊടി കിളരി ബീഫ്‌ മസാലയുമായി ചേർത്ത് കറി രൂപത്തിലാണ് തയ്യാറാക്കുന്നത്. എല്ലാവർക്കും തീർച്ചയായും ഇഷ്ടമാവും.

ഒന്ന് മനസ് വെച്ചാൽ ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂക… ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക.

Leave a Comment