ഇനി യൂറിക് ആഡിസ് ഉണ്ടെന്ന് പറഞ്ഞു പേടിക്കേണ്ട.. ഇതാ ആരും പറയാത്ത ഒരു ഒറ്റമൂലി

യൂറിക് ആഡിസ് ഇനി പേടിക്കേണ്ട ആരും പറയാത ഒറ്റമൂലി . വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരിലും യൂറിക് ആസിഡ് കണ്ടു വരാറുണ്ട് . ഫൈബർ ഇല്ലാത്ത കാർബോ ഹൈട്രേട് കഴിക്കുന്നവരിൽ യൂറിക് ആസിഡ് കൂടാൻ സാധ്യത ഉണ്ട് . നാം കഴിക്കുക മൈദ ആഹാരം ,വെള്ള അരിയുടെ ചോർ കഴിക്കുന്ന്തും യൂറിക് ആസിഡ് കുടും . തവിടുള്ള ചുവപ്പു അരി ഉപയോഗിക്കുക . അനാവശ്യ ആഹാരം കഴിക്കരുത് ..യൂറിക് ആസിഡ് ഉള്ള ആളുകൾ എരിവ് കുറക്കുക. രക്തത്തില്‍ യൂറിക് ആസിഡ് ഉയരുന്നത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.ജീവിത ശൈലികള്‍ കാരണവും ഭക്ഷണ രീതികള്‍ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളില്‍ പോലും ഈ പ്രശ്‌നം കണ്ടു വരുന്നുണ്ട്

കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Comment