എല്ലാവരും ഒന്ന് ഷെയർ ചെയ്യണേ ഇവ പോസ്റ്റ്.. ജീവിതത്തിനും മരണത്തിനുമിടയിൽ 72 മണിക്കൂറുകളാണ് ഡോക്ടർമാർ ഈ ചെറുപ്പക്കാരന് നൽകുന്ന സമയം..

#പോസ്റ്റ്തീയതി:11/04/2020- കൊച്ചി അമൃത ഹോസ്പിറ്റൽ ICU വിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന പത്തനംതിട്ട നാരങ്ങാനം സ്വദേശി രതീഷിന് ഓപ്പറേഷനായി ഏകദേശം 35 ലക്ഷം രൂപയാണ് വേണ്ടത്. ഈ പോസ്റ്റ്‌ കാണുന്ന ഓരോ ആളുകളും മാക്‌സിമം സഹായിക്കുകയും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്താൽ ഒരു ജീവൻ രക്ഷിക്കാൻ നമുക്ക് സാധിക്കും. ജാതി മത മതില്കെട്ടുകളെ തകർത്തെറിഞ്ഞു ഒരു മനസ്സോടെ പ്രവർത്തിക്കാം നമുക്ക്… അപേക്ഷയാണ് ഉപേക്ഷിക്കരുത്….

ദുരന്തം വിട്ട് മാറാതെ മരണത്തെ മുന്നിൽ കാണുന്ന ഈ കുടുംബത്തെ രക്ഷിക്കാൻ കാരുണ്യം വറ്റാത്ത നന്മമനസുകൾക്ക് മാത്രമാണ് സാധിക്കുന്നത്. ഇത് പത്തനംതിട്ട നാരങ്ങാനം സ്വദേശി രതീഷ് (39) വയസ്സ്. ഇപ്പോൾ കൊച്ചി അമൃത ഹോസ്പിറ്റൽ ICU വിൽ മരണത്തോട് മല്ലടിക്കുയാണ്.ക്രോണിക് ലിവർ ഡിസീസ് എന്ന മാരക രോഗം കരളിനെ 90% ബാധിച്ച രതീഷിന് ഇനി ജീവിതത്തിലോട്ട് തിരികെ വരാൻ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണെന്നാണ്.

കയറികിടക്കാൻ സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത രതീഷും ഭാര്യ രശ്മിയും സഹോദരൻ രഞ്ജിത്തിനൊപ്പം കുടുംബവീട്ടിലാണ് താമസം. ആ ഭൂമിയും 2020 ഫെബ്രുവരി 4 ന് മൂത്ത സഹോദരൻ രാജേഷിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ബാങ്കിൽ പണയം വെച്ചിരിക്കുകയാണ്. അന്ന് ഏകദേശം 35 ലക്ഷം രൂപയാണ് ഓപ്പറേഷന് ചെലവായത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായവും കൊണ്ടാണ് അന്ന് ഹോസ്പിറ്റലിൽ നിന്നും ഓപ്പറേഷൻ കഴിഞ്ഞ് മൂത്ത സഹോദരനെ ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരൻ സാധിച്ചത്.

ആ ദുരന്തം വിട്ട് മാറും മുൻപ് അമ്മ വീണ് കാലുകൾ ഗുരുതരമായി ഒടിയുകയും അതിന്റെ ചികിത്സക്കായി ഏകദേശം 4 ലക്ഷത്തോളം രൂപ വേണ്ടി വന്നു. കടം വാങ്ങിയും സുമനസ്സുകളുടെ സഹായത്തോടെയും അമ്മയെയെയും വീട്ടിലെത്തിച്ചു രതീഷ്.

വിവാഹം കഴിഞ്ഞിട്ട് 10 വർഷത്തോളമായി കുട്ടികളില്ലാത്ത വിഷമത്തിൽ ഒരുപാട് ചികിത്സകളുടെ ഫലമായി ദൈവം ഒറ്റപെടലുകളിൽ ജീവിച്ചു പോന്ന രതീഷിനും ഭാര്യ രശ്മിക്കും ഒരു സന്തോഷ വാർത്ത നൽകി. രശ്മി ഗർഭിണി ആണെന്നുള്ള ആ വാർത്ത രതീഷ് എന്ന ചെറുപ്പക്കാരനെ ഒരുപാട് സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിക്കുകയായിരുന്നു. 2 മാസം ഗർഭിണിയായ ഭാര്യക്കും പിറക്കാൻ പോകുന്ന കുഞ്ഞിനുമായിട്ടുള്ള കാത്തിരിപ്പിലാണ് രതീഷിനെ തലകറക്കത്തിന്റെ രൂപത്തിൽ ക്രോണിക് ലിവർ ഡിസീസ് പിടികൂടുന്നത്.

അമൃത ഹോസ്പിറ്റലിൽ നിന്നും അറിയാൻ സാധിച്ചത് എത്രയും പെട്ടെന്ന് ലിവർ മാറ്റ ശസ്ത്രക്രിയയാണ് രതീഷ് ജീവിക്കാനുള്ള ഏക സാധ്യത എന്നാണ്.

35 ലക്ഷം രൂപയോളം ചിലവ് വരുന്ന ഓപ്പറേഷനായി ആ കുടുംബത്തിന് മുന്നിൽ ഒരു മാർഗവും കാണുന്നില്ല.

ഈ പോസ്റ്റ്‌ കാണുന്ന ഓരോ ആളുകളും രതീഷിനെ രശ്മിക്കും ജനിക്കാൻ പോകുന്ന ആ കുഞ്ഞിനും നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നിങ്ങളാൽ കഴിയുന്ന തുകകൾ നൽകി സഹായിക്കാമോ.

രതീഷിന്റെ ചികിത്സക്കായി സഹോദരൻ രാജേഷിന്റെ പേരിൽ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ:

NAME :RAJESH M.R

BANK :STATE BANK OF INDIA

BRANCH: NARANGANAM

A/C No: 57064652031

IFSC Code :SBIN0070069

Google Pay : 9846135357

Contact Number : 6235109092

അഡ്രസ്സ്:
രതീഷ് പണിക്കർ
കിഴവറ മേലേതിൽ
നാരങ്ങാനം നോർത്ത്
പത്തനംതിട്ട

Leave a Comment