ലക്കി ബാംബൂവും മണിപ്ലാന്റും വെക്കുന്ന ദിശ മാറിയാൽ വീട്ടിൽ കടവും കലഹവും..

ഭാഗ്യവും പണവും വരാനുള്ള പല വഴികളും ഫെംഗ്ഷുയി പ്രകാരം പറയുന്നുണ്ട്. ഇതില്‍ പ്രധാപ്പെട്ട ഒന്നാണ് മണിപ്ലാന്റും ലക്കി ബാംബൂവും. എന്നാല്‍ ഇവ വീട്ടില്‍ വയ്ക്കാന്‍ ചില പ്രത്യേക നിയമങ്ങളുണ്ട്. ഇതേ രീതിയിലാണെങ്കില്‍ മാത്രമേ ഇവ വിചാരിയ്ക്കുന്ന ഫലം കൊണ്ടുവരികയും ചെയ്യുകയുള്ളൂ.

മണിപ്ലാന്റ് പൊതുവെ എല്ലാവര്‍ക്കും തന്നെ വളരെ പരിചിതമാണ്. വാസ്തുശാസ്ത്രമനുസരിച്ച് മണിപ്ലാന്റ് പണം കൊണ്ടുവരാന്‍ മാത്രമല്ല, വീടിനു ചുറ്റും പൊസറ്റീവിറ്റിയുണ്ടാകാനും സഹായിക്കും. എന്നാൽ ഇവ വെക്കുന്ന ദിശയ്ക്കും പ്രത്യേകതയുണ്ട്.

ലക്കി ബാംബൂവും മണിപ്ലാന്റും വെക്കുന്ന ദിശ മാറിയാൽ വീട്ടിൽ കടവും കലഹവും..!!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏതെല്ലാം വിധത്തിലാണ് ലക്കി ബാംബൂവും മണിപ്ലാന്റും ധനം കൊണ്ടുവരാന്‍ വയ്‌ക്കേണ്ടതെന്നറിയൂ..