കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും 2000 രൂപ വീതം ഇരുപത്തിനാല് മാസത്തേക്ക് ലഭിക്കുവാന്‍ ചെയേണ്ടത്..

കൊറോണയും അതിനു പിറകെ വന്ന ലോക്ക് ഡൗണും നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ മാത്രമല്ല മുതലാളിമാരുടെ പോലും നടുവൊടിച്ചു എന്നുള്ളത് ഒരു സത്യമാണ് . പലവിധ ജോലികൾ ചെയ്തിരുന്ന ആളുകളുടെ ജോലി നഷ്ടപ്പെടുകയും ഒപ്പം ബിസിനസ്സുകൾ തകർന്നു അടിയുകയും ചെയ്തു . കർഷകർക്ക് അവൻ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് കിട്ടേണ്ട വില കിട്ടുന്നില്ല എന്നുള്ള അവസ്ഥയും ആയി .

ഇ അവസരത്തിൽ മുൻപ് സ്ത്രീകൾക്കായി കൊടുത്തിരുന്ന ആനുകൂല്യങ്ങൾ കൂടുതൽ സ്ത്രീകളിലേക്കു എത്തിക്കുവാൻ സർക്കാർ തയാറായിരിക്കുകയാണ് .നമ്മുടെ നാട്ടിൽ മുൻപ് മാസം രണ്ടായിരം രൂപ വീതം ഇരുപത്തിനാലു മാസത്തേക്ക് സ്ത്രീകൾക്ക് കൊടുക്കുന്ന ഒരു പദ്ധതി ഉണ്ടായിരുന്നു എന്നാൽ അത് എല്ലാ സ്ത്രീകൾക്കും ലഭ്യമായിരുന്നില്ല ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് മാത്രമാണ് നൽകി വന്നിരുന്നത് .

എന്നാൽ പുതിയ തീരുമാനം അനുസരിച്ചു അത് എല്ലാവര്ക്കും കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട് . എന്താണ് ഈ പദ്ധതി എന്നും ഈ പദ്ധതി വഴി പണം ലഭിക്കുവാനായി എന്താണ് ചെയേണ്ടത് എന്നും വിശദമായി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക . അറിയാത്തവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക .