വീട്ടില്‍ വിളക്ക് കത്തിക്കുമ്പോ ഈ മന്ത്രം ചൊല്ലിയാല്‍ ഐശ്വര്യം നിറയും ഇല്ലങ്കില്‍ കുലം മുടിയും

പൌരാണിക കാലം മുതലേ വീട്ടില്‍ സന്ധ്യക്ക്‌ വിളക്ക് കത്തിക്കുക എന്നുള്ളതും സന്ധ്യ പ്രാര്‍ത്ഥന നടത്തുക എന്നുള്ളതും വളരെ വലിയ ഒരു ആചാരമായി കണക്കാക്കി വരുന്നു . സന്ധ്യക്ക്‌ മറ്റു വിളക്കുകള്‍ കത്തിക്കുന്നതിന് മുന്പ് തന്നെ നിലവിളക്ക് കത്തിച്ചു സന്ധ്യ പ്രാര്‍ത്ഥന നടത്തണം എന്നതാണ് തലമുറ തലമുറയായി കൈമാറി വരുന്ന നിയമവും ആചാരവും.

ഇന്നിപ്പോ കാലം മാറി മനുഷ്യന്‍ ആചാരങ്ങളില്‍ പാലിച്ചു വന്നിരുന്ന പല കാര്യങ്ങളും ഉപേക്ഷിച്ച കൂടെ സന്ധ്യ നാമം ജപവും വിളക്ക് കത്തിക്കലും ഒക്കെ വേണ്ടാന്ന് വച്ച് വൈദുതി ഉപയോഗിച്ച് തെളിക്കുന്ന ദീപങ്ങള്‍ ഒക്കെ തെളിക്കുന്നതിലേക്ക് മാറിയിരിക്കുന്നു.

എന്നാല്‍ സന്ധ്യക്ക്‌ വിളക്ക് കത്തിച്ച ശേഷം പ്രത്യേക മന്ത്രങ്ങള്‍ ജപിക്കുന്നത്‌ കുടുംബത്തില്‍ ഐശ്വര്യം നിറയുന്നതിനു കാരണം ആകും.