ഈ മരം വീടിന്‍റെ അടുത്തുണ്ടെങ്കില്‍ വീട്ടില്‍ കലഹം, കടം ഇവ ഒഴിഞ്ഞിട്ട് സമയം ഉണ്ടാകില്ല..

പലതരത്തിലുള്ള ആചാരങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. പലതരത്തിലുള്ള വിശ്വാസങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. ഇവിടെ വീട് വെക്കുമ്പോള്‍ സ്ഥാനം നോക്കി ഒരുവിധത്തിലും ഉള്ള ദോഷങ്ങളും ഇല്ല എന്ന് നാം ഉറപ്പു വരുത്തുക പതിവാണ് . അടുക്കള വീടിന്റെ എവിടെ വേണം ബാത്ത് റൂം എവിടെ വേണം .അപ്പുറത്തുള്ള വീടിന്റെ കോടി കുത്തുമോ എന്നൊക്കെ നമ്മള്‍ നോക്കാര് പതിവാണ്.

എന്നാല്‍ അതുപോലെ തന്നെ നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നിങ്ങളുടെ വീടിനടുത് ഏതൊക്കെ മരങ്ങള്‍ എവിടെ ഒക്കെ നില്‍ക്കുന്നു എന്നുള്ളത് വീടിനോട് ചേര്‍ന്ന് മരം  നടുന്നതിന് ശത്രീയമായി പ്രത്യേക സ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

ആ ശാസ്ത്രത്തിനു വിപരീതമായി മരം നടുന്നത് വീട്ടില്‍ ദോഷങ്ങള്‍ ഉണ്ടാക്കും .അപ്പോള്‍ ഇങ്ങനെ വീട്ടില്‍ ഉണ്ടാകുന്ന നെഗറ്റീവ് എനെര്‍ജി പലവിധ കുടുംബ പ്രശ്നങ്ങള്‍ക്കും കാരണവും ആകും .അപ്പൊ ഇത് എങ്ങനെ ഒഴിവാക്കാം വീട്ടില്‍ ഐശ്വര്യം വരുവാന്‍ മരം എവിടെ നടനം എന്നൊക്കെ ശത്രീയമായ വിശകലനത്തോടെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.