ഇത് വീട്ടിൽ വച്ചാൽ തനിയെ പണം വരും.. വിശ്വാസം ഉള്ളവർ ഒന്ന് ചെയ്തു നോക്കു 100% ഫലം ഉറപ്പ്

ധനം വരണമെന്നതായിരിയ്ക്കും, എല്ലാവരുടേയും ആഗ്രഹം. ഇതിനായി പല വഴികളും തേടുന്നവരുമുണ്ടാകും. നല്ല വഴികള്‍ മാത്രവും മോശപ്പെട്ട വഴികളും ഏതു വഴികളുമെല്ലാം നേടുന്നവര്‍ ധാരാളമുണ്ട്. ചില വസ്തുക്കൾ വീട്ടിൽ വെച്ചാൽ താന്നെ പണം നമ്മളെ തേടിയെത്തും. വിശ്വാസങ്ങളാണ് പലപ്പോഴും നമ്മളെയെല്ലാം ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. പലപ്പോഴും വിശ്വാസങ്ങളുടെ ചുവട് പിടിച്ചാണ് നമ്മളോരോ കാര്യങ്ങളും ചെയ്യുന്നതും. മനുഷ്യനുണ്ടായ കാലം മുതല്‍ തന്നെ ഓരോ വിശ്വാസങ്ങളും അവനോടൊപ്പമുണ്ട്.

പ്രവർത്തിക്കാത്തതും ഉടഞ്ഞതുമായ ക്ലോക്കുകൾ, കേടായ ഗൃഹോപകരണങ്ങൾ എന്നിവ ഒക്കെ വീട്ടിൽ ഐശ്വര്യത്തെ തടയുന്നതാണ്. പ്രവർത്തിക്കാത്ത മോട്ടർ, മിക്സി എന്നിവയുടെ കാര്യത്തിൽ സംശയം വേണ്ട. നടരാജവിഗ്രഹം വീട്ടിൽ വയ്ക്കാൻ പാടില്ല. പ്രധാന വാതിലിന് കറുപ്പുനിറം പാടില്ല. താജ്മഹലിന്റെ ചിത്രം അഥവാ രൂപം വീട്ടിൽ വയ്ക്കരുത്. പ്രേമത്തിന്റെ സ്മാരകം എന്നതിനൊപ്പം അത് മുംതാസിന്റെ ശവകുടീരം കൂടിയാണെന്ന് ഓർക്കുക. യുദ്ധത്തിന്റെ ചിത്രങ്ങൾ, മുങ്ങുന്ന കപ്പലിന്റെ പടം ഒക്കെ വീട്ടിൽ പാടില്ലാത്തതാണ്. മൃഗങ്ങളുടെ ചിത്രങ്ങൾ പ്രത്യേകിച്ച് ഹിംസ്രമൃഗങ്ങളുടേത് ഒരിക്കലും ബെഡ്റൂമിലും മറ്റും വയ്ക്കുന്നത് കുടുംബജീവിതത്തിന് ദോഷമായി വരും. കരയുന്ന കുഞ്ഞിന്റെ ചിത്രം, ഒറ്റ കിളിയുടെ ചിത്രം എന്നിവയും നന്നല്ല.

കള്ളിമുൾചെടികളും മുള്ളുള്ള മറ്റ് ചെടികളും വീട്ടിൽ വയ്ക്കരുത്. റോസ് വയ്ക്കാം, റോസിന് ദോഷമില്ല.