നരച്ച മുടി കറുക്കാന്‍ നെയ്യും കുരുമുളകും മാത്രം മതി.. ആരും പറയാത്ത അറിവ്

നരച്ചമുടി വീണ്ടും കറുപ്പിക്കാൻ സഹായിക്കുന്ന വഴികളെ കുറിച്ച് മനസ്സിലാക്കു. നരച്ചമുടി മാറ്റാനുള്ള അടുക്കളയിലെ ഒരു ചേരുവയാണ് ഉലുവ. ഉലുവ ഇട്ട വെള്ളം ഉപയോഗിച്ച് മുടി കഴുകുക. അടുക്കളയിലെ സുഗന്ധ ദ്രവ്യമായ കുരുമുളകും സഹായിക്കും. കുരുമുളക് പൊടി തൈരിൽ ചേർക്കുക.

ഇത് നിങ്ങളുടെ നരച്ചമുടിയിൽ പുരട്ടുക. അരക്കഷ്ണം നെല്ലിക്ക എടുത്തു അത് ഉണക്കി എടുക്കുക. ഈ നെല്ലിക്കയിൽ അൽപം എണ്ണ ഒഴിച്ചു ചൂടാക്കുക. ഈ നെല്ലിക്ക എണ്ണ ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയിൽ തടവുക. ഇത് മുടിക്ക് നല്ല നിറം നൽകും. നരച്ച മുടിക്ക് നിങ്ങളുടെ അടുക്കളയിലെ മികച്ച ഒരു മരുന്നാണ് നെയ്യ്. നെയ്യുപയോഗിച്ചു മുടി നന്നായി മസാജ് ചെയ്‌താൽ മതി. ഒരു ടീസ്പൂൺ ഉപ്പു ഒരു ഗ്ലാസ് കട്ടൻ ചായയിൽ ചേർക്കുക. ഇത് നിങ്ങളുടെ തലയോട്ടിയിൽ മസാജ് ചെയ്യാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ നരച്ച മുടി ഇല്ലാതാക്കാൻ സഹായിക്കും.

മൈലാഞ്ചി ചെമ്പരത്തി ഇല എന്നിവ ചേർത്തരച്ചു തൈരിൽ കലർത്തി തലയിൽ പുരട്ടി നരച്ച മുടി കറുപ്പിക്കാൻ സഹായിക്കുന്നു. ഗോതമ്പു പൊടിയിൽ ഇഞ്ചിയും ഒരു സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയിൽ പുരട്ടുക. ഇത്രയൊക്കെ ചെയ്യുമ്പോൾ തന്നെ ഒരാഴ്ച കൊണ്ട് മാറ്റം കണ്ടു തുടങ്ങാം. നരച്ച മുടി കറക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് മോരിൽ കറിവേപ്പില ഇട്ടു പേസ്റ്റ് ആക്കി എടുക്കുക. ഇത് നിങ്ങൾ കുളിക്കുമ്പോൾ ആ വെള്ളത്തിൽ ചേർക്കുക. ഇത് വെച്ചു തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് തന്നെ നരച്ചമുടിക്ക് മാറ്റം കണ്ടു തുടങ്ങും..