ഇത് കുടിച്ചാൽ കഫക്കെട്ട്, ഗ്യാസ്, ദഹനക്കേട്, ജലദോഷം കുറയും.. ഒറ്റമൂലി പരിചയപ്പെടുത്തി വനജ അന്തർജ്ജനം

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. പലരേയും സ്ഥിരമായി അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും കഫക്കെട്ട്. നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് ഇല്ലാതാക്കാന്‍ പലപ്പോഴും പൂര്‍ണമായി സാധിക്കുന്നില്ല. ശ്വാസകോശം വൃത്തിയാക്കുന്നതിനും മറ്റും ഈ ഒറ്റമൂലികള്‍ സഹായിക്കുന്നുണ്ട്. കഫക്കെട്ട് വിട്ടുമാറാതെ ഇരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാരണം അത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളുടെ തുടക്കമായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ഇത്തരം കാര്യങ്ങള്‍ നോക്കണം.കഫം കൂടുതലായാല്‍ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകും. താഴെ പറയുന്ന വീട്ടുവൈദ്യങ്ങള്‍ കൊണ്ട് കഫക്കെട്ട് പൂര്‍ണമായും ഇല്ലാതാക്കാം. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ കഫക്കെട്ടിനെ ഇല്ലാതാക്കുന്നത് എന്ന് നോക്കാം. എന്നാല്‍ ഇനി കഫക്കെട്ട് മാറുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂടാതെ ഇനി പറയുന്ന ഒറ്റമൂലികളും പരീക്ഷിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

കഫക്കെട്ടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചില ഒറ്റമൂലികള്‍ പറയുന്നു. എന്തൊക്കെയെന്ന് നോക്കാം.

കഫക്കെട്ട്, ഗ്യാസ്, ദഹനക്കേട്, ജലദോഷം തുടങ്ങിയവയ്ക്കു ആശ്വാസം പകരുന്ന ഒരു ഒറ്റമൂലി പരിചയപ്പെടുത്തുകയാണിവിടെ. കോഴിക്കോട് ജില്ലയിലെ പ്രശസ്ത നാട്ടു വൈദ്യ- പാരംബര്യ ചികിത്സകയായ, വനജ അന്തർജ്ജനം ആണ് ഒറ്റമൂലി പരിചയപ്പെടുത്തുന്നത്. ചികിത്സ കാര്യങ്ങൾ അറിയുവാനും ചിത്സകയെ കോൺടാക്ട് ചെയ്യുവാനുള്ള നമ്പർ, വിലാസം താഴെ കൊടുക്കുന്നു:. വീഡിയോ കാണുക, ഷെയർ ചെയ്യുക. ഇതുപോലെയുള്ള ആരോഗ്യ വാർത്തകൾ അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും: Vanaja Antharjanam Eravattur Perambra Kozhikode Ph: +91 8111 972 026