കൊളസ്‌ട്രോൾ ഉണ്ടോ നിങ്ങൾക്ക്…? കൊളസ്‌ട്രോൾ ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ… വളരെ ഉപകാരപ്രദമായ അറിവ്…

മിക്ക ഹൃദ്രോഗങ്ങളും നമ്മുടെ മാറിയ ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഭക്ഷണം, വ്യായാമം, ജീവിതരീതി ഇവ മൂന്നുമാണ് പ്രതിരോധത്തിന്റെ അടിസ്ഥാനഘടകങ്ങൾ. ഭക്ഷണത്തിൽ നിന്നു കൂടുതലായി കിട്ടുന്ന കൊളസ്ട്രോളിന്റെ കാര്യത്തിൽ, ചില ആഹാരസാധനങ്ങൾ കുറയ്ക്കുകയും മറ്റു ചിലത് കൂടുതലായി ഉൾക്കൊള്ളിക്കുകയും നിയന്ത്രിക്കുകയുമാണ് വേണ്ടത്. ഡോക്ടർ സ്മിത കൊളസ്‌ട്രോൾ ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് വളരെ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ശ്രദ്ധയയോടെ മനസിലാക്കുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.

Leave a Comment