പഴയ ടോർച്ചു കളയല്ലേ.. ശരിയാക്കാൻ ചിലവ് 10 രൂപ മാത്രം മതി.. ടോർച്ച് സ്വയം ശരിയാക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ്

ഇന്ന് ആരുടെ വീടായാലും അവിടെ ഒരു ടോർച്ച് ഉണ്ടാകാതിരിക്കുകയില്ല. കുറഞ്ഞ വിലയ്ക്ക് നമ്മൾ വാങ്ങുന്ന ടോർച്ചുകൾ പെട്ടന്ന് തന്നെ കേടുവരാറുണ്ട്. കെടുവന്നാൽ നമ്മൾ സാധാരണ അത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്.

ഇനി കേടായ ടോർച്ചുകൾ കളയേണ്ടതില്ല; പകരം എങ്ങിനെ അത് നമുക്കുതന്നെ ശരിയാക്കാം എന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. വെറും പത്തുരൂപയുടെ ചിലവിൽ തന്നെ നമുക്ക് അത് ശരിയാജി എടുക്കാവുന്നതേ ഉള്ളു. അതിന് വലിയ സാങ്കേതിക അറിവൊന്നും വേണമെന്നില്ല. ഈ വീഡിയോ കണ്ടാൽ മതി.

ഇതുകണ്ടിട്ടു പോരെ കേടായ ടോർച്ച് കളയാൻ; ശരിയാക്കാൻ ചിലവ് 10 രൂപ മാത്രം മതി. ഇനി നമുക്ക് തന്നെ വീട്ടിലെ ടോർച്ച് സ്വയം ശരിയാക്കാം അതും പത്തുരൂപ ചിലവിൽ. എങ്ങനെയെന്നല്ലേ ഇപ്പോൾ നിങ്ങൾ ചോദിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Leave a Comment