ഇനി ഒരു ലോഷനും വേണ്ട.. ഇതൊരെണ്ണം മാത്രം അങ്ങ് ഇട്ട് കൊടുത്താൽ മതി.. പിന്നെ ടോയ്ലറ്റ് നല്ല ക്ലീൻ ആയി കിട്ടും..

നമ്മുടെ വീട്ടിലെ സിങ്കുകളിലും ടോയ്‌ലറ്റുകളിലുമൊക്കെയായി കറകൾ കെട്ടി നിൽകാറുള്ളത് കണ്ടിട്ടില്ലേ. എപ്പോഴും പതിവായി കാണാറുള്ള ഒരു കാര്യമാണിത്.

കൃത്യമായ ഇടവേളകളിൽ ഇത് നീക്കം ചെയ്തു വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ ഇത് കട്ടി പിടിക്കുകയും പിന്നീട് നീക്കം ചെയ്തു മാറ്റാൻ വളരെ ബുദ്ധിമുട്ടായി മാറുകയും ചെയ്യും.

നാം ശുചീകരണകത്തിനുപയോഗിക്കുന്ന മുറിയെ പലപ്പോഴും ശുചീകരിക്കാന്‍ നമുക്ക് കഴിയാറില്ല. കണ്ട ലോഷനുകള്‍ എല്ലാം ഉപയോഗിച്ചിട്ടും ആഗ്രഹിച്ച വൃത്തി നിങ്ങളുടെ ടോയ്‌ലറ്റിനു ലഭിക്കുന്നില്ല എന്ന പരാതിയുണ്ടോ? ഇനി ലോഷനുകൾ ഒന്നും വേണ്ട; ഇതൊരെണ്ണം മാത്രം അങ്ങ് ഇട്ടാൽ മതി ടോയ്ലറ്റ് പിന്നെ ക്ലീൻ ക്ലീൻ ആയി മാറും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. 

Leave a Comment