കോവിഡ് എന്ന മാരകമായ രോഗമുണ്ടാക്കുന്നത് വൈറസല്ല പിന്നെ? രക്തം കട്ടപിടിപ്പിക്കുന്ന ഒരു തരം ബാക്റ്റീരിയ ? വാർത്തയുടെ യഥാർത്ഥ സത്യമെന്ത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിക്കുന്ന ഒരു വാർത്തയാണ് കോവിഡ് രോഗമുണ്ടാക്കുന്നത് വൈറസല്ല. ഒരുതരം ബാക്ടീരിയയാണ്. ഈ ബാക്ടീരിയകൾ രക്തം കട്ട പിടിപ്പിച്ചാണ് മരണമുണ്ടാക്കുന്നത് എന്നാണ്. ഈ ബാക്ടീരിയകളെ നേരിടാൻ ആന്റിബയോട്ടിക്കുകൾ മതി, കൂടാതെ ചിലയിനം ഗുളികകൾ കഴിച്ചാൽ ഈ രോഗം മാറും എന്നും വാർത്തയിൽ പറയുന്നു..

ഈ വാർത്തയുടെ സത്യവസ്ഥ എന്ത് ? ബാക്ടീരിയകളും വൈറസും തമ്മിലുള്ള വ്യത്യാസമെന്ത് ? ഈ വാർത്തയിൽ ഒളിഞ്ഞിരിക്കുന്ന അപകടമെന്ത് ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ജനങ്ങൾ യാഥാർഥ്യം തിരിച്ചറിയട്ടെ..

Leave a Comment