ദിവസവും കാലിനടിയിൽ എണ്ണ തേച്ചാൽ ശരീരത്തിൽ സംഭവിക്കും ഞെട്ടിക്കുന്ന മാറ്റം.!! വീഡിയോ കാണാം.

കുളി നമ്മുടെ ആരോഗ്യശീലങ്ങളില്‍ പ്രധാനമാണ്. ആരോഗ്യശീലങ്ങളില്‍ മാത്രമല്ല, സൗന്ദര്യത്തിനും വൃത്തിയ്ക്കുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണിത്.

എണ്ണ തേച്ചു കുളിയ്ക്കാനും പല നിയമങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. തെറ്റായ രീതിയില്‍ കുളിയ്ക്കുന്നതും എണ്ണ തേയ്ക്കുന്നതുമെല്ലാം തന്നെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

ദിവസവും കാലിനടിയിൽ എണ്ണ തേച്ചാൽ.. ഉറക്കം, ദേഹത്തിനുറപ്പ്, ദീർഘായുസ്, കണ്ണിനു തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാർദ്ദവവും ദേഹപുഷ്ടി.

Leave a Comment