നെഞ്ചിന്റെ പലഭാഗത്തും ഇടയ്ക്കിടെ വേദന. ഇത് മാരകരോഗമാണോ എന്ന ടെൻഷൻ. ഇത് എന്തുരോഗമാണ്?

നെഞ്ചിൽ ഇടയ്ക്ക് വേദന, ചുമക്കുമ്പോഴോ തിരിയുമ്പോഴോ നെഞ്ചിൽ വേദന.. ഹാർട്ട് അറ്റാക്ക് ആണോ, അസിഡിറ്റി ആണോ കരൾരോഗമാണോ എന്ന് ഭയങ്കര ടെൻഷൻ . ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചു കഴിയുബോൾ തൽകാലം ആശ്വാസം.. വീണ്ടും ഒരു ഒരാഴ്ച്ച കഴിയുമ്പോൾ വേദന വരുന്നത് കാണാം. ഇത് എന്തുതരം രോഗമാണ് ? എങ്ങനെ പരിശോധിക്കും ? ഇത് എങ്ങനെ പരിഹരിക്കും ? ഈ രോഗം പരിഹരിക്കാനുള്ള ചില മാർഗ്ഗങ്ങൾ അറിയുക.. ഷെയർ ചെയ്യുക.. കാരണം നമ്മുടെ സമൂഹത്തിൽ ഇത്തരം പലതരം അസ്വസ്ഥകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാടുപേരുണ്ട്.. അവർക്ക് ഉപകരിക്കും.

Leave a Comment