മഴക്കാലത്ത് പടരുന്ന പലതരം പനികളെ കോവിഡ് പനിയിൽ നിന്ന് എങ്ങനെ സ്വയം വേർതിരിച്ചറിയാം ?

മഴക്കാലം തുടങ്ങിയതോടു കൂടി ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിങ്ങനെ പലതരം രോഗങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വരികയാണ്. എന്നാൽ കൊറോണ കാലമായത് കൊണ്ട് തന്നെ നമുക്ക് ഏതുതരം രോഗമുണ്ടായാലും “” അയ്യോ.. ഇത് കൊറോണയാണോ”” എന്ന് പേടിയുണ്ടാവും.. അതുകൊണ്ട് നമുക്ക് ഈ സീസണിൽ സാധാരണ ബാധിക്കുന്ന പനികൾ ഏതെല്ലാം ആണെന്നും ഈ പനികൾക്ക് കൊറോണയുമായി ഉള്ള വ്യത്യാസങ്ങൾ എന്തെല്ലാം എന്നും ഇത് എങ്ങനെ സ്വയം തിരിച്ചറിയാൻ സാധിക്കും എന്നും വിശദീകരിക്കുന്നു.. അറിയുക.. ഷെയർ ചെയ്യുക.. മഴക്കാലരോഗങ്ങൾ പടരുന്ന ഈ സമയത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ ആണിത്..

Leave a Comment