സ്ട്രോക്ക് വരാനുള്ള സാധ്യത ശരീരം മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍..

മറ്റേതൊരു രോഗത്തിന്റെയും പേര് കേൾക്കുന്നതുപോലെ ഇന്ന് സ്ഥിരമായി കേൾക്കുന്ന ഒരു രോഗമാണ് സ്ട്രോക്ക് അഥവാ പക്ഷാഖാതം. എന്നാൽ കേട്ടുപരിചയം ഉണ്ട് എന്നല്ലാതെ എന്താണ് സ്ട്രോക്ക് എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അറിവുള്ളവർ അല്ല നമ്മിൽ മിക്കവരും. ശരിയായ പരിചരണം കൃത്യമായ സമയത്ത് നൽകിയാൽ സ്‌ട്രോക്ക് രോഗിയെ പരിപൂർണ്ണമായും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്നതാണ്.

എന്താണ് സ്ട്രോക്ക്, സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം, സ്ട്രോക്ക് വന്നാൽ എന്തൊക്കെ കാര്യങ്ങൾ ആണ് രോഗിയുടെ രക്ഷയ്ക്കായി ചെയ്യേണ്ടത്, സ്ട്രോക്കിനുള്ള വിവിധ ചികിത്സാമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കണ്സൾട്ടന്റുമായ ഡോക്ടർ ഉമ്മർ കാരാടൻ (MD, DM) ആണ് ഇന്ന് നമുക്കായി പറഞ്ഞു തരുന്നത് .

അപ്പോള്‍ ഇതിനെക്കുറിച്ച് വളരെ വിശദമായ രീതിയില്‍ മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .