വെറും വയറ്റില്‍ കാലത്ത് 5 പെരുംജീരകം കഴിച്ചാല്‍ ഇത്ര ഗുണമോ ഇത് നേരുത്തേ അറിയാതെ പോയല്ലോ: വീഡിയോ കാണാം..

നല്ല ആഹാരം കഴിച്ചാൽ നമ്മുക്ക് ആരോഗ്യവും വർധിക്കും എന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ് . നല്ല ആഹാരം എന്നത് കൊണ്ട് ഉദേശിക്കുന്നത് രുചികരമായ ആഹാരമല്ല മറിച്ച് ശരീരത്തിന് ഹാനികരമല്ലാത്ത ശുദ്ധമായ ആഹാര വസ്തുക്കളെയാണ് ആണ് . അവ നമ്മുടെ ചർമ്മം തിളക്കം ഉള്ളത് ആക്കുകയും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു .

ഒരു ഔഷധസസ്യമാണ് പെരും ജീരകം അഥവാ പെരുഞ്ജീരകം ഫീനിക്കുലം വൾഗയർ എന്ന ശാസ്ത്രീയനാമമുള്ള പെരുംജീരകം സംസ്കൃതത്തിൽ സ്ഥൂലജീരകം എന്നറിയപ്പെടുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ പ്രദേശങ്ങളിലാണിത് സാധാരണയായി കൃഷിചെയ്യുന്നത്. ആഹാരം കഴിച്ച് വായയുടെ ഗന്ധം മാറാൻ ഉപയോഗിക്കുന്ന ഒരു മസാലയാണിത്. ഭക്ഷണശേഷമുള്ള വായുടെ വിരസത ഒഴിവാക്കുക, അഗ്നിബലം വർദ്ധിപ്പിക്കുക, വായുവിനെ അനുലോമനം ചെയ്യുക, ദഹനത്തെ ത്വരിതപ്പെടുത്തുക എന്നിവയാണ് ഇവയുടെ ഉപയോഗങ്ങൾ.

അത്തരത്തിൽ ഒരു ഭക്ഷണമാണ് നമ്മുടെ പെരുംജീരകം . വെറും വയറ്റില്‍ കാലത്ത് 5 പെരുംജീരകം കഴിച്ചാല്‍ ഉള്ള ഔഷധഗുണങ്ങള്‍ അറിയാൻ വീഡിയോ കണ്ട് നോക്കൂ..