ഒരു ദിവസം കൊണ്ട് വയറ്റിലെ വിരകള്‍പോകാൻ ഇതു മതി.. വിഡിയോ കാണാം..

ഒരു ദിവസം കൊണ്ട് വയറ്റിലെ വിരകള്‍പോകാൻ ഇതു മതി. കുട്ടികളും മുതിര്‍ന്ന ആളുകളും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് വിര ശല്യം. വിര ശല്യം വന്നു കഴിഞ്ഞാല്‍ എങ്ങനെ ഇതിനെ മാറ്റാം എന്നാണ് ഈ വീഡിയോ വഴി പറയുന്നത്. വളരെ എഫെക്ട്ടീവ് ആയ ഒന്നാണ് ഇത്. ഇതിനു വേണ്ടി ആദ്യമായി വേണ്ടത് രണ്ടു ഗ്ലാസ് വെള്ളമാണ്. അതിനു ശേഷം വെറ്റില വാങ്ങി നല്ലത് പോലെ കഴുകി വൃത്തിയാക്കുക.

അതിനു ശേഷം നേരത്തെ എടുത്തു വെച്ച രണ്ടു ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടു വെക്കുക. ഈ ചെയ്യാന്‍ പോകുന്നത് അഞ്ചു ദിവസം വരെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. ഒരു ദിവസത്തില്‍ പല സമയം ആയി ഈ വെള്ളം കുടിച്ചാല്‍ മതി. അതിനു ശേഷം ഇതിലേക്ക് നാല് അഞ്ചു ഏലക്ക ചതച്ചു ഇതിലേക്ക് ഇടുക. ശേഷം നല്ലത് പോലെ തിളപ്പിക്കുക. ഒരു ദിവസം കൊണ്ട് വയറ്റിലെ വിരകള്‍പോകാൻ ഇതു മതികൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Credit: Lillys Natural Tips