ഷുഗർ വേരോടെ പറിച്ചുകളയാൻ ഇതു മതി.!! ഇത് കഴിച്ചു നോക്കൂ ഷുഗർ ദിവസങ്ങൾക്കുള്ളിൽ വലിയ അളവിൽ കുറയും..

ഇന്ന് യുവാക്കള്‍ എന്നോ വൃദ്ധരെന്നോ ഇല്ലാതെ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു രോഗമാണ് ഷുഗര്‍. ഇത് കൂടിയാല്‍ നമ്മുടെ ശരീരത്തിന് വളരെ ദോഷമാണ്. ഷുഗര്‍ നമുക്ക് പിടിപെട്ടാല്‍ പിന്നെ എന്തും കഴിക്കാന്‍ പേടിയാണ് എന്ത് കഴിച്ചാല്‍ വീണ്ടും ഷുഗര്‍ കൂടുമോ എന്ന പേടി നമ്മളെ വേദനിപ്പിക്കും. ഇന്ന് ഷുഗര്‍ കുറയ്ക്കാന്‍ വേണ്ടി നമ്മള്‍ കഴിക്കാത്ത മരുന്നുകള്‍ ഇല്ല ഇംഗ്ലീഷ് മരുന്നുകള്‍ ആയാലും പച്ച മരുന്നുകള്‍ ആയാലും എല്ലാം പരീക്ഷിച്ചവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും എന്നാല്‍ ചില മരുന്നുകള്‍ എല്ലാവര്‍ക്കും ഫലം തരണമെന്നില്ല.

ഷുഗര്‍ കുറയ്ക്കാന്‍ ഏറ്റവും ഉത്തമ മാര്‍ഗ്ഗം ആയുര്‍വേദ മരുന്നുകള്‍ ആണ് ഇത് തന്നെയാണ് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ലത് അങ്ങനെ ഒരു പച്ച മരുന്നിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത് ഇതിന്‍റെ കമ്പ് മാത്രം മതി വെറും ആറു ദിവസം കൊണ്ട് നിങ്ങളുടെ ഷുഗര്‍ പൂര്‍ണ്ണമായും ഇല്ലാതാകും ഉറപ്പ്. ഇതിന്‍റെ ഒരു ഭാഗത്ത്‌ നിന്നും നെല്ലിക്ക വലിപ്പത്തില്‍ എടുത്ത ശേഷം നന്നായി ചതച്ച് അരക്കുക ശേഷം രാവിലെ വെറും വയ്യട്ടില്‍ കഴിക്കുക ഇങ്ങനെ ആറു ദിവസം ഇത് തുടര്‍ന്നാല്‍ ഷുഗര്‍ തീര്‍ച്ചയായും ഇല്ലാതാകും. ഈ കമ്പ് ചതക്കാന്‍ കുറച്ചു ബുദ്ധിമ്മുട്ട് ഉള്ളത് കൊണ്ട് കുറച്ചു സമയം വെള്ളത്തില്‍ ഇട്ടുവെച്ച ശേഷം മാത്രം ചതയ്ക്കുക.

ഇന്ന് ഒരുപാട് ആളുകള്‍ തേടുന്ന ഒരു മരുന്ന് തന്നെയാണ് ഷുഗര്‍ കുറയ്ക്കാനുള്ള മരുന്ന്. കാഴ്ചയില്‍ നമ്മുടെ ശരീരത്തില്‍ ഒന്നും കാണില്ല എങ്കിലും ഷുഗര്‍ കൂടിയാല്‍ അത് വളരെ അധികം ദോഷം ചെയ്യും ഇന്ന് മുന്നൂറു വരെ ഷുഗര്‍ കൂടിയ ഒരുപാട് ആളുകളുണ്ട്. ഈ മരുന്ന് ഉപയോഗിക്കുന്നതിനു മുന്‍പ് ഷുഗര്‍ ടെസ്റ്റ്‌ ചെയ്തു നോട്ട് ചെയ്യുക ശേഷം ആറു ദിവസം ഇത് കഴിക്കുകയും അതിനു ശേഷം വീണ്ടും ഷുഗര്‍ ടെസ്റ്റ്‌ ചെയ്യുക അപ്പോഴറിയാം ഇത് കഴിച്ചതിന്‍റെ ഗുണം. ഒരുപാട് ആളുകളുടെ അനുഭവത്തില്‍ നിന്നും തയ്യാറാക്കിയതാണ് ഇത്. സാധാരണയായി ആയുര്‍വേദ കടകളില്‍ കാട്ടാമൃതം കിട്ടും. വയനാട് കാടുകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്‌. ഇത് ആവശ്യമുള്ളവര്‍ ഉണ്ടെങ്കില്‍ അയച്ചുതരുന്നതാണ് ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ താഴെ ചോദിക്കുക നിങ്ങളുടെ വീടുകളിലേക്ക് അയച്ചുതരും ഈയൊരു നല്ല അറിവ് നമ്മുടെ മറ്റുള്ള കൂട്ടുകാരിലും എത്തിക്കാന്‍ ശ്രമിക്കൂ.

Leave a Comment