കൊതുകും പാറ്റയും നിങ്ങളുടെ വീട് വിട്ട് പോകും.. ഇത് ഒരു തവണ ചെയ്‌താല്‍ പിന്നെ ഒരിക്കലും വരില്ല..

പാറ്റ, പല്ലി, കൊതുക് മറ്റു പ്രാണികള്‍ ഇവയെല്ലാ നമ്മുടെ വീടുകളില്‍ ശല്യം ആണെങ്കില്‍ കൂടി പല്ലികളെ ചിലരെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കാറില്ല കാരണം പല്ലികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ ചെറിയ പ്രാണികള്‍ വീട്ടില്‍ ഉണ്ടാവില്ല പ്സ്കെ അതുപോലെയല്ല വലിയ പാറ്റകള്‍ വീട്ടില്‍ കൂടുന്നത് ഇവ പല വസ്തുക്കളുടെ അടിയില്‍ ഇരിക്കകയും വല്ലപ്പോഴും പുറത്തേക്ക് വരുന്നവയുമാണ് അതുകൊണ്ട് തന്നെ ഇത് നമുക്ക് വല്ലാത്ത ശല്യം തന്നെയാണ് മരങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ടേബിള്‍ എന്നിവയുടെ ഉള്ളിലാണ് ഇവയുടെ പ്രധാന താവളം എന്നത് കൊണ്ട് തന്നെ പാകം ചെയ്ത എന്തെങ്കിലും ടേബിളില്‍ വെച്ചാല്‍ പാറ്റകള്‍ വന്നു സ്പര്‍ശിക്കാന്‍ ഇത് കാരണമാണ് പല സ്ഥലങ്ങളിലായി ഉണ്ടാകുന്ന ഈ പാറ്റകള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ മുകളില്‍ ഇരുന്നാല്‍ പിന്നെ സംഭവിക്കുന്നത്‌ എന്താണെന്ന് പറയണ്ടല്ലോ.

അതുകൊണ്ട് നമ്മുടെ വീട്ടില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ പെട്ടന്ന് ഇല്ലാതാക്കാന്‍ ചില വഴികള്‍ നിര്‍ദേശിക്കാം വളരെ പെട്ടന്ന് തന്നെ പറ്റ കൂറ കൊതുക് എന്നിവ നമ്മുടെ വീട് വിട്ടുപോകും. ഇങ്ങനെയുള്ള ജീവികളെ നമ്മുടെ വീട്ടില്‍ നിന്നും ഓടിക്കാന്‍ ഇന്ന് നിരവധി പോംവഴികളുണ്ട്.

എന്നാല്‍ അതെല്ലാം എല്ലാവരുടേയും വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നവ ആയിരിക്കണമെന്നില്ല നമ്മുടെ വീട്ടില്‍ ചെയ്‌താല്‍ വീടിനു ദോഷം ഇല്ലാതെ പോകുന്ന ഒന്ന് തന്നെ നമ്മള്‍ തിരഞ്ഞെടുക്കണം ഇവിടെ പരെയുന്ന വഴി എല്ലാവരുടേയും വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു വഴി തന്നെയാണ്. വീടിനകത്ത് മാത്രമല്ല പാറ്റകളും കൊതുകുകളും സ്ഥിരമായി ഉണ്ടാകുന്ന എവിടെ വേണമെകിലും ഇത് വെച്ചാല്‍ ഒരു നിമിഷം കൊണ്ട് ഇവകള്‍ ഓടിപ്പോകും എന്ന് മാത്രമല്ല പിന്നെ ഒരിക്കലും ആ പ്രദേശത്തേക്ക് പാറ്റകള്‍ കടന്നു വരില്ല. അത്തരത്തില്‍ ഒരു സൂത്രമാണ് ഇവിടെ പറയുന്നത് നമ്മളില്‍ പല കൂട്ടുകാരും പരീക്ഷിച്ചു വിജയിച്ച ഈ കാര്യം എല്ലാവര്‍ക്കും ഫലം ചെയ്യും. പ്രവാസികള്‍ക്ക് വളരെ നല്ല രീതിയില്‍ ഉപാരപ്പെടുന്ന ഒന്ന് തന്നെയാണ് ഈ ട്രിക്ക് കാരണം ചില റൂമുകളില്‍ വലിയ പാറ്റകള്‍ ഉണ്ടാകാറുണ്ട് അവയെ തുരത്താന്‍ ഇത് ഉപയോഗിക്കാം. നിങ്ങള്‍ ചെയ്തു നോക്കിയാ ശേഷം റിസള്‍ട്ട് എന്തുതന്നെ ആയാലും ഇവിടെ പറയുക അത് മറ്റുള്ളവര്‍ക്ക് ചെയ്തു നോക്കാന്‍ പ്രചോധനമാകും.

Leave a Comment