കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും മുടി തഴച്ചു വളരാൻ ഈ കാച്ചെണ്ണ മതി

മുടി തഴച്ചു വളരാൻ ഇന്നു ഒരു പാട് എണ്ണക്കൂട്ടുകൾ മാർകറ്റിൽ സുലഭം ആയി കിട്ടും എന്നാൽ അതു എത്രത്തോളം വിശ്വാസിന്നിയം ആണന്നു നമുക്ക് അറിയില്ല …. മുടി സമൃദ്ധമായി വളരാൻ നമ്മൾ പണ്ട് കാലം മുതലേ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർ വാഴ അഥവാ alovera. പിന്നെ കറി വേപ്പില , തുളസി ചെമ്പരത്തി പൂവ് ,ഉണക്ക നെല്ലിക്ക ,കീഴർനെല്ലി, ഉലുവ , കഞ്ഞി വെള്ളം അങ്ങിനെ എഴുതിയാൽ തീരാത്ത അത്ര … അതുപോലെ തന്നെ അമ്മമാരുടെ ഏറ്റവും വല്യ ആവിശ്യം ആണ് കുഞ്ഞുങ്ങൾക്ക് മുടി സമൃദ്ധമായി വളരണം എന്നു … എന്നാൽ മുതിർന്നർക്കു ഉപയോഗിക്കുന്ന കാച്ചെണ്ണ കുട്ടികൾക്ക് ഉപയോഗിച്ചാൽ നീരിറക്കവോ ജലദോഷവോ മറ്റോ പിടിക്കാരുണ്ട്,.. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സൈഡ് എഫക്ട് ഒന്നും ഇല്ലാതെ മുടി ഇടതൂർന്നു സമൃദ്ധമായി വളരാൻ സഹായിക്കുന്ന എണ്ണ നാടൻ രീതിയിൽ എങ്ങിനെ കച്ചആം എന്നു നോക്കാം … അതിനു വേണ്ടി വീഡിയോ കണ്ടു നോക്കു..

അതോടൊപ്പം മുടി വളർച്ച ഇരട്ടി ആക്കാൻ ഇ പൊടി കൈകൾ നിങ്ങളെ സഹായിക്കും
* ഉലുവ 12 മണിക്കൂർ വെള്ളത്തിൽ ഇട്ടു ആ വെള്ളത്തിൽ ഫ്രഷ് alovera gel ചേർത്ത് ഇളക്കി എടുത്തു തലയിൽ സ്പ്രേ ചെയ്യാം

ഉലുവ മുളപ്പിച്ചു ചെമ്പരത്തി പൂവും കറ്റാർ വാഴയും ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കാം

കഞ്ഞി വെള്ളത്തിൽ മുടി കഴികാം നാച്ചുറൽ കണ്ടിഷനർ ആണ് …

ആവണക്ക് എണ്ണ ,കടുക് എണ്ണ വെളിച്ചെണ്ണ എന്നിവ ഒരുമിച്ചു ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു mild ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം

കൂടുതൽ നല്ല വീഡിയോ സും ടിപ്സും അറിയുവാൻ super tips pachakapura എന്ന you tube chanal സന്ദർശിക്കുക

Leave a Comment