വിവാഹമോചനത്തിന് കാരണം പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കാൻ ഞാൻ സീരിയലിലെ അമൃതയല്ല. തുറന്നു പറഞ്ഞു മേഘ്ന

അമൃതയായി മലയാളി വീട്ടമ്മമാരുടെ സ്വന്തം നടിയായി വളർന്ന താരമാണ് മേഘ്ന ഒരു നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘന അടുത്തിടെയാണ് മലയാളത്തിലേക്ക് മടങ്ങി വരാനുള്ള സൂചന നൽകിയത് വിവാഹത്തോടെയാണ് ചന്ദന മഴ യിൽ നിന്നും താരം അപ്രത്യക്ഷമായത് ചന്ദനമഴ യിൽ നിന്നും പോയെങ്കിലും മേഘ്ന വീട്ടമ്മമാരുടെ അമൃത യാണ് സാധാ നാട്ടിൻപുറത്ത് പെൺകുട്ടി ദേശായി കുടുംബത്തിൽ എത്തുന്നതും പിന്നീടുണ്ടായ മാറ്റങ്ങളും മറ്റും ആണ് കഥയുടെ ഇതിവൃത്തം രൂപശ്രീ ആണ് അമൃതയുടെ അമ്മായി അമ്മയുടെ വേഷത്തിൽ എത്തിയത് നിരവധി ട്രോളുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ മനസ്സിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങളാണ് ചന്ദനമഴയിലെ താരങ്ങൾ പ്രത്യേകിച്ചും അമൃതായി മലയാളികളുടെ മനസ്സിൽ നിൽക്കുന്ന മേഘന ചന്ദനമഴയിലെ അമൃതയെ ഏറ്റവും ഏറ്റവും മികച്ച ആക്കിയത് മേഘ്ന ആയിരുന്നു താരത്തിനെ പിൻമാറ്റത്തിന് ശേഷം വന്ന നടി അമൃതയെ മനോഹരമായി അവതരിപ്പിച്ചു എങ്കിലും പെർഫെക്ഷൻന്റെ കാര്യത്തിൽ കാര്യത്തിൽ മേഖല തന്നെയാണ് ആരാധകരുടെ അഭിപ്രായം വിവാഹശേഷം മലയാളം ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടില്ല എങ്കിലും അഭിനയ തിരക്കുകളിലാണ് ഇപ്പോഴും താരം മേഘ്ന തമിഴിലെ പെൺമക്കൾ വന്താൽ എന്ന സീരിയലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അഭിനയത്തിൽ മാത്രമല്ല.

മികച്ച നർത്തകി കൂടിയായ മേഘ്ന നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച കൊണ്ടും രംഗത്തുവന്നിരുന്നു തമിഴിലെ മികച്ച ഷോകളിലും തരം നിറയുന്നുണ്ട് കേരളത്തിൽ നിന്നും ഇപ്പോൾ അമ്മയ്ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന സ്ഥിരം താമസം ആക്കിയിരിക്കുന്നത് 2017 ഏപ്രിൽ 30ന് ആയിരുന്നു ഏറെ ആകാംക്ഷാപൂർവ്വം മേഘ്നയുടെ ബിസിനസ്സുകാരനായ ഡ്രോൺന്റെയും വിവാഹം നടന്നത് എന്നാൽ വെറും ഒരു വർഷം മാത്രമാണ് ആ വിവാഹ ബന്ധത്തിന് ആയുസ്സ് അടുത്തിടെയാണ് താരം വിവാഹമോചിത ആകുന്നത് താരത്തിന്റെ വിവാഹമോചന വാർത്ത ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല വെറും ഗോസിപ്പ് വാർത്ത ആകണമെന്നായിരുന്നു താരത്തിനെ ആരാധകർ പ്രാർത്ഥിച്ചത് എന്നാൽ പ്രതിസന്ധികൾ ഒന്നും തളർത്തിയിട്ടില്ല തളരില്ല എന്നാ സൂചനയാണ് താരമിപ്പോൾ പുതിയ വിശേഷങ്ങളിലൂടെ പങ്കുവയ്ക്കുന്നത് അമൃതയിൽ എത്തിയപ്പോൾ തന്നെ താരത്തിനെ സൗന്ദര്യത്തെക്കുറിച്ച് ആരാധകർക്ക് മതിപ്പായിരുന്നു ഇപ്പോൾ അതിലേറെ സുന്ദരിയായിരിക്കുന്നു പുതിയ വീഡിയോയിലൂടെ സൂചിപ്പിക്കുന്നത് മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന് പേരിട്ടിരിക്കുന്ന എന്ന പുതിയ യൂട്യൂബ് ചാനലിലൂടെ യാണ് ഇപ്പോൾ താരം രംഗത്തുവന്നത് വീഡിയോകളുടെ ഇടയിൽ പാട്ടുപാടിയും താരം ആസ്വാദകർക്ക് ആസ്വാദനം നൽകി വീഡിയോ കണ്ട് ആരാധകർ പറയുന്നത് ഞങ്ങളുടെ അമൃത കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനാണ്.  എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തയെ ഉറപ്പിക്കുന്ന തരത്തിലുള്ള ചില കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റൊന്നുമല്ല മേഘനയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നതായിരുന്നു അത്. ഈ വര്‍ഷം തന്നെ ഡോണിന്റെ വിവാഹം ഉണ്ടാകുമെന്നാണ് അടുത്ത ബന്ധുക്കള്‍ സൂചന നല്‍കിയത്.

എന്തായാലും മേഘ്ന ഇനി തിരിച്ചു വന്നാലും പഴയ പോലെ തന്നെ ആരാധകർ ഉണ്ടാകും. വിവാഹത്തോട് അനുബന്ധിച്ച നിർത്തിയ അഭിനയം തുടരാൻ തീരുമാനിച്ചത്. തിരിച്ചു വന്നതിന് ശേഷവും പഴയപോലെ തന്നെ ഉണ്ടാകും. എന്തായാലും മേഘ്നയുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുന്നു. സിനിമ-സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിച്ചത്. വിവാഹത്തോടു കൂടി മലയാളി പ്രേക്ഷകര്‍ പിന്നെ അമൃതയെ കണ്ടില്ല. എങ്കിലും ചന്ദനമഴ കണ്ട ഒരു പ്രേക്ഷകനും അമൃതയെ മറക്കാന്‍ സാധിച്ചിട്ടില്ല. മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും തമിഴില്‍ പൊന്‍മകള്‍ വന്താല്‍ എന്ന സീരിയലിന്റെ തിരക്കിലായിരുന്നു അമൃത. എന്നാലിപ്പോള്‍ പുതിയതായി എത്തുന്ന വാര്‍ത്ത മേഘ്‌നയുടെ വിവാഹമോചനം കഴിഞ്ഞെന്നതാണ്. 2017 ഏപ്രില്‍ 30 നായിരുന്നു ഏറെ ആഘോഷപൂര്‍വ്വം താരത്തിന്റെ വിവാഹം നടന്നത്. ബിസിനസ്മാനായ തൃശൂര്‍ സ്വദേശി ഡോണ്‍ ടോണി ആയിരുന്നു താരത്തിന്റെ ഭര്‍ത്താവായി എത്തിയത്. നടി ഡിംപിളും മേഘ്‌നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതാണ് മേഘ്‌നയെ സ്വന്തം നാത്തൂനായി ഡിംപിള്‍ ക്ഷണിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ഡോണിനും മേഘ്‌നയ്ക്കുമൊപ്പമായിരുന്നു ഡിംബിളിന്റെയും വിവാഹം. അന്ന് അത് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വെറും ഒരു വര്‍ഷം മാത്രമായിരുന്നു മേഘ്‌നയുടെയും ഡോണിന്റെയും വിവാഹ ബന്ധത്തിന്റെ ആയുസ്സ്് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വേറെ വേറെയായിരുന്നു താമസം.

Leave a Comment