റെഡ്, ഓ​റ​ഞ്ച്, ഗ്രീൻ സോണുകളുടെ ഇളവുകളും നിയന്ത്രണങ്ങളും അറിയാം.. പൊതുജന അറിവിലേക്ക് പങ്കുവയ്ക്കൂ..

കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച ച​ട്ട​ക്കൂ​ടി​ന​ക​ത്ത് നി​ന്നു​കൊ​ണ്ട്  മൂ​ന്നാം ലോ​ക്ഡൗ​ൺ നി‍യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്ത് പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. കേ​ന്ദ്ര സ​ർ​ക്കാ​ർ പൊ​തു​വാ​യി അ​നു​വ​ദി​ച്ച ഇ​ള​വു​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ ത​ന്നെ ചി​ല കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം പൂ​ട്ട് പ​തി​യെ തു​റ​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​സ്തു​ത വാ​ർ​ഡും അ​തി​നോ​ട് കൂ​ടി​ച്ചേ​ർ​ന്നു കി​ട​ക്കു​ന്ന വാ​ർ​ഡു​ക​ളും അ​ട​ച്ചി​ടും. ഗ്രീ​ൻ സോ​ണു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​ക്കു പു​റ​മെ ര​ണ്ടു​പേ​രി​ൽ കൂ​ടു​ത​ൽ യാ​ത്ര പാ​ടി​ല്ല(​ഹോ​ട്​​സ്‌​പോ​ട്ടു​ക​ളി​ൽ ഒ​ഴി​കെ). ടൂ​വീ​ല​റു​ക​ളി​ൽ പി​ൻ​സീ​റ്റ് യാ​ത്ര ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​നാ​യി പോ​കു​ന്ന​വ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കും (ഹോ​ട്​​സ്‌​പോ​ട്ടു​ക​ളി​ൽ ഒ​ഴി​കെ). 

റെ​ഡ് സോ​ണി​ലെ ജി​ല്ല​ക​ളി​ലെ ഹോ​ട്​​സ്‌​പോ​ട്ട് (ക​ണ്ട​യി​ൻ​മ​​െൻറ് സോ​ൺ) പ്ര​ദേ​ശ​ങ്ങ​ളി​ൽ ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രും. ഹോ​ട്​​സ്‌​പോ​ട്ടു​ക​ൾ ഉ​ള്ള ന​ഗ​ര​സ​ഭ​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ത​ത് വാ​ർ​ഡു​ക​ളാ​ണ് അ​ട​ച്ചി​ടു​ക. 

അ​നു​വ​ദ​നീ​യ​മാ​യവ

ക​ട​ക​ൾ

-ഗ്രീ​ൻ സോ​ണു​ക​ളി​ൽ ക​ട​ക​മ്പോ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 7 മു​ത​ൽ രാ​ത്രി 7.30 വ​രെ. അ​ക​ലം സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണം. ഇ​ത് ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സം അ​നു​വ​ദി​ക്കും. ഓ​റ​ഞ്ച് സോ​ണു​ക​ളി​ൽ നി​ല​വി​ലെ സ്ഥി​തി തു​ട​രും.
-ഗ്രീ​ൻ സോ​ണു​ക​ളി​ലെ സേ​വ​ന മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം പ​ര​മാ​വ​ധി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കം. ഓ​റ​ഞ്ച് സോ​ണു​ക​ളി​ൽ നി​ല​വി​ലെ സ്ഥി​തി തു​ട​രും.
-ഹോ​ട്​​സ്‌​പോ​ട്ടു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ൾ​ക്കും​ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും പാ​ഴ്‌​സ​ലു​ക​ൾ ന​ൽ​കാ​നാ​യി തു​റ​ക്കാം. നി​ല​വി​ലെ സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം.
-ഷോ​പ്‌​സ് ആ​ൻ​ഡ്​ എ​സ്​​റ്റാ​ബ്ലി​ഷ്‌​മ​​െൻറ് ആ​ക്ടി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലെ സ്ഥി​തി തു​ട​രാം. ഒ​ന്നി​ല​ധി​കം നി​ല​ക​ളി​ല്ലാ​ത്ത ചെ​റു​കി​ട ടെ​ക്​​സ്​​റ്റൈ​ൽ സ്ഥാ​പ​ന​ങ്ങ​ൾ അ​ഞ്ചി​ൽ താ​ഴെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​ത്തോ​ടെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. ഈ ​ഇ​ള​വു​ക​ൾ ഗ്രീ​ൻ/ ഓ​റ​ഞ്ച് സോ​ണു​ക​ൾ​ക്കാ​ണ് ബാ​ധ​കം.
-ഗ്രീ​ൻ, ഓ​റ​ഞ്ച് സോ​ണു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി ടാ​ക്‌​സി, ഉ​ബ​ർ പോ​ലു​ള്ള കാ​ബ്​ സ​ർ​വി​സു​ക​ൾ അ​നു​വ​ദി​ക്കും. ഡ്രൈ​വ​റും ര​ണ്ട് യാ​ത്ര​ക്കാ​രും മാ​ത്ര​മേ പാ​ടു​ള്ളു.

യാ​ത്ര
-ഹോ​ട്​​സ്‌​പോ​ട്ടു​ക​ളി​ൽ ഒ​ഴി​കെ ഗ്രീ​ൻ, ഓ​റ​ഞ്ച് സോ​ണു​ക​ളി​ൽ അ​ന്ത​ർ ജി​ല്ല യാ​ത്ര​ക്ക്​ (അ​നു​വ​ദി​ക്ക​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്രം) അ​നു​മ​തി ന​ൽ​കും. കാ​റു​ക​ളി​ൽ പ​ര​മാ​വ​ധി ര​ണ്ട് യാ​ത്ര​ക്കാ​രും ഡ്രൈ​വ​റും.
-ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ നീ​ക്ക​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. പ്ര​ത്യേ​ക പെ​ർ​മി​റ്റും വേ​ണ്ട​തി​ല്ല.
-അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് രാ​വി​ലെ 7 മു​ത​ൽ വൈ​കീ​ട്ട് 7.30 വ​രെ ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാം. (ഹോ​ട്​​സ്‌​പോ​ട്ടി​ലൊ​ഴി​കെ). പ്ര​​ഭാ​​ത​​സ​​വാ​​രി (നി​​ശ്ചി​ത അ​​ക​​ല​​ത്തി​​ൽ). എ​ന്നാ​ൽ, 65ന്​ ​മു​ക​ളി​ലു​ള്ള​വ​രും പ​ത്തു​വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​രും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണം. വൈ​കീ​ട്ട് 7.30 മു​ത​ൽ രാ​വി​ലെ ഏ​ഴു​വ​രെ​യു​ള്ള രാ​ത്രി​കാ​ല സ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.
-അ​ത്യാ​വ​ശ്യ​വും അ​നു​വ​ദ​നീ​യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് റെ​ഡ്‌​സോ​ണു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ ഓ​ടാ​ൻ അ​നു​വ​ദി​ക്കും. ഡ്രൈ​വ​റും ര​ണ്ട് യാ​ത്ര​ക്കാ​രും മാ​ത്ര​മേ ഉ​ണ്ടാ​കാ​വൂ. ടൂ​വീ​ല​റി​ൽ പി​ൻ​സീ​റ്റ് യാ​ത്ര​ക്ക് അ​നു​വാ​ദ​മി​ല്ല. കൃ​ഷി​യും വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ അ​നു​വ​ദി​ച്ച ഇ​ള​വു​ക​ൾ തു​ട​രും.

പൂ​ർ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ– ഗ്രീ​ൻ സോ​ണി​ൽ ഉ​ൾ​പ്പെ​ടെ ആ​ളു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന പ​രി​പാ​ടി​ക​ൾ പാ​ടി​ല്ല. സി​നി​മ തി​യ​റ്റ​ർ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലു​ള്ള നി​യ​ന്ത്ര​ണം തു​ട​രും. പാ​ർ​ക്കു​ക​ൾ, ജിം​നേ​ഷ്യം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കി​ല്ല. മ​ദ്യ​ഷാ​പ്പു​ക​ൾ, മാ​ളു​ക​ൾ, ബാ​ർ​ബ​ർ ​േഷാ​പ്പു​ക​ൾ, ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ തു​റ​ക്കി​ല്ല. 

വി​വാ​ഹ/​മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ ഇ​രു​പ​തി​ല​ധി​കം ആ​ളു​ക​ൾ പാ​ടി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കി​ല്ല. പ​രീ​ക്ഷ​ക​ൾ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് മാ​ത്രം. അ​വ​ശ്യ സ​ർ​വി​സു​ക​ള​ല്ലാ​ത്ത സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ നി​ല​വി​ലെ രീ​തി​യി​ൽ ത​ന്നെ മേ​യ് 15 വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഗ്രൂ​പ്​ എ, ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ 50 ശ​ത​മാ​ന​വും സി, ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ 33 ശ​ത​മാ​ന​വും ഓ​ഫി​സു​ക​ളി​ൽ ഹാ​ജ​രാ​കാം ഞാ​യ​റാ​ഴ്ച പൂ​ർ​ണ ഒ​ഴി​വ് ദി​വ​സ​മാ​യി​രി​ക്കും. ക​ട​ക​ളോ ഓ​ഫി​സു​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ  തു​റ​ക്കാ​ൻ പാ​ടി​ല്ല. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Leave a Comment