മുടി പൊട്ടി പോകുക, തലമുടി അകാലത്തില്‍ നരക്കുക, താരന്‍ ഉണ്ടാകുക ഇവയൊക്കെ ഒരുപാടു പേരെ അലട്ടുന്ന പ്രശ്നം ആണ്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഇതാ..

തലമുടി അകാലത്തില്‍ നരക്കുക ,മുടി പൊട്ടി പോകുക ,മുടിക്കായ ഉണ്ടാകുക ,താരന്‍ ഉണ്ടാകുക ഇവയൊക്കെ ഒരുപാടു പേരെ അലട്ടുന്ന പ്രശ്നം ആണ്.ഈ പ്രശ്നങ്ങള്‍ ഉണ്ടായിട്ടു പരിഹരിക്കുന്നതിലും എളുപ്പം ഇത് ഉണ്ടാകാതെ നോക്കുക എന്നുള്ളത് ആണ് അപ്പോള്‍ ഈ പ്രശ്നങ്ങള്‍ വരാതെ കാക്കുന്നതിനും ഇനി അഥവാ ഉണ്ടായാല്‍ ചെറുക്കുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി ഹെയര്‍ വാഷ്‌ എങ്ങനെ തയാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം .തയാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

Leave a Comment