ടോർച്ചടിക്കൽ, പ്ലേറ്റ് മുട്ടൽ എന്നിവയെക്കാള്‍ ആവശ്യം മാസ്‌ക്, ഗ്ലൗ എന്നിവയാണ്: സ്വര ഭാസ്കര്‍

ഈ മാസം അഞ്ചിന് രാത്രി 9 മണിക്കുശേഷം ജനങ്ങള്‍ വെളിച്ചം അണച്ച് ടോർച്ചടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ ബോളിവുഡ് അഭിനേത്രി സ്വര ഭാസ്‌കർ. പ്ലേറ്റ് മുട്ടൽ, കൈയടി, ടോർച്ചടിക്കൽ തുടങ്ങിയവയേക്കാൾ നമ്മുടെ മെഡിക്കൽ സമൂഹത്തിന് ആവശ്യം ഗ്ലൗസുകളും മാസ്‌കുകളുമാണെന്ന് അവർ ട്വിറ്ററിൽ എഴുതി.

Leave a Comment