ദൈവത്തിന് നന്ദി. പട്ടണക്കാടുനിന്നും കാണാതായ ആരതി എന്ന കുട്ടിയെ കിട്ടിയിട്ടുണ്ട്. ഷെയർ ചെയ്ത് എല്ലാവരെയും അറിയിക്കുക

കാണാതായ കുട്ടിയെ കിട്ടിയിട്ടുണ്ട്.

കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പരീക്ഷാ പേടിയെ തുടർന്ന് കുട്ടി വീട് വിട്ടിറങ്ങിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Comment