വിഷത്തിന്റെ ഫലം ചെയ്യുന്ന 5 ഭക്ഷണ പദാർത്ഥങ്ങൾ. ഡോ. തോമസ് വർഗ്ഗീസ് വിവരിക്കുന്നു..

ആധുനിക കാൻസർ ചികിത്സാ രംഗത്തെ ലോകപ്രശസ്തനായ  മലയാളി ഡോക്ടർ  ഡോ. തോമസ് വർഗ്ഗീസ്. എങ്ങനെയാണ് ഒരാൾ രോഗ ബാധിതനാകുന്നത് എന്ന് ചോദിച്ചാൽ ഡോക്ടർ   പറയുന്ന മറുപടി മറുപടി ഇങ്ങിനെയാണ്‌. ഈ ലോകത്ത് കണ്ടുവരുന്ന എല്ലാ അസുഖങ്ങളുടെയും പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. ശാസ്ത്രായവും അമിതവുമായ ഭക്ഷണ രീതിയാണത്രെ ഭൂരിപക്ഷം അസുഖങ്ങളുടെയും കാരണം. അതിൽ തന്നേ പ്രധാന പെട്ട 5 ആഹാര പദാർഥങ്ങളാണ് 90 % രോഗങ്ങളും ഉണ്ടാക്കുന്നത് എന്ന് ഡോക്ക്റ്റർ ഉറപ്പിച്ച് പറയുന്നു. ഉപ്പ്, പഞ്ചസാര, മൈദ, പാൽ, വെളുത്ത അരി എന്നീ 5 വസ്തുക്കളാണ് മനുഷ്യന്റെ ശരീരത്തിൽ വിഷത്തിന്റെ ഫലം ചെയ്യുന്നത്.

മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ നിരവധിയാണെന്ന് സൂചിപ്പിക്കുന്ന അദ്ദേഹം ഏറ്റവും മാരകമായി കാണുന്നത് മൈദയെയും പാലിനെയുമാണ്. ഗുരുതരമായ ആമാശയ രോഗങ്ങൾക്കും കുടൽ കാൻസറിനും വരെ കാരണമാകുന്ന മൈദയിൽ ഫൈബർ ഒട്ടും തന്നെ അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ഒന്നും തന്നെയില്ല. മറിച്ച് രോഗകാരണമായി മാറിയേക്കാവുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ടുതാനും.

മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ നിരവധിയാണെന്ന് സൂചിപ്പിക്കുന്ന അദ്ദേഹം ഏറ്റവും മാരകമായി കാണുന്നത് മൈദയെയും പാലിനെയുമാണ്. ഗുരുതരമായ ആമാശയ രോഗങ്ങൾക്കും കുടൽ കാൻസറിനും വരെ കാരണമാകുന്ന മൈദയിൽ ഫൈബർ ഒട്ടും തന്നെ അടങ്ങിയിട്ടില്ല എന്ന് മാത്രമല്ല മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ഒന്നും തന്നെയില്ല. മറിച്ച് രോഗകാരണമായി മാറിയേക്കാവുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ടുതാനും. അഞ്ചാമത്തേത് അരിയാണ്. അരിയെന്നാൽ വെളുത്ത അരി. നമ്മുടെ തനത് അരിയായ തവിട് കളയാത്ത മട്ട അരിയെ പൂർണ്ണമായും ഒഴിവാക്കി മലയാളികൾ ഭൂരിപക്ഷവും ഇന്നുപയോഗിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വെളുത്ത അരിയാണ്. വിവിധ പേരുകളിൽ വിപണി പിടിച്ചടക്കിയ ഈ അരിയുടെ ഉപയോഗം എന്ന് തുടങ്ങിയോ അന്ന് മുതലാണ് കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.

അഞ്ചാമത്തേത് അരിയാണ്. അരിയെന്നാൽ വെളുത്ത അരി. നമ്മുടെ തനത് അരിയായ തവിട് കളയാത്ത മട്ട അരിയെ പൂർണ്ണമായും ഒഴിവാക്കി മലയാളികൾ ഭൂരിപക്ഷവും ഇന്നുപയോഗിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വെളുത്ത അരിയാണ്. വിവിധ പേരുകളിൽ വിപണി പിടിച്ചടക്കിയ ഈ അരിയുടെ ഉപയോഗം എന്ന് തുടങ്ങിയോ അന്ന് മുതലാണ് കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നത്. അഞ്ചാമത്തേത് അരിയാണ്. അരിയെന്നാൽ വെളുത്ത അരി. നമ്മുടെ തനത് അരിയായ തവിട് കളയാത്ത മട്ട അരിയെ പൂർണ്ണമായും ഒഴിവാക്കി മലയാളികൾ ഭൂരിപക്ഷവും ഇന്നുപയോഗിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വെളുത്ത അരിയാണ്. വിവിധ പേരുകളിൽ വിപണി പിടിച്ചടക്കിയ ഈ അരിയുടെ ഉപയോഗം എന്ന് തുടങ്ങിയോ അന്ന് മുതലാണ് കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.