യൂട്യൂബിൽ നിന്നും ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാം… എല്ലാവർക്കും ഉപകാരമാകും..

എങ്ങനെ യൂട്യൂബിൽ നിന്നും ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാം യൂട്യൂബിൽ നിന്നും അവിചാരിതമായി വീഡിയോ ഡിലീറ്റ് ചെയ്തുപോകുക എന്നത് തികച്ചും സ്വാഭാവികമാണല്ലോ. പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു നിമിഷത്തെ അശ്രദ്ധ മതിയാകും തിരിച്ചെടുക്കാനാവാത്ത വീഡിയോ നഷ്ടപ്പെടുത്താൻ.

ഉടനെ തന്നെ എങ്ങനെ തിരിച്ചെടുക്കാം എന്നതിനെ കുറിച്ചായിരിക്കും ചിന്ത…. പക്ഷേ പലപ്പോഴും നമുക്ക് ശരിയായ രീതിയിൽ എങ്ങനെ കിട്ടും എന്നതിനെ കുറിച്ച് ലഭിക്കുന്ന അറിവുകൾ വളരെ പരിമിതമാണ്… എന്നാൽ ഈ വീഡിയോയില് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് എന്റെ അനുഭവത്തിലൂടെ എനിക്ക് തിരിച്ചു കിട്ടിയ വീഡിയോനെ കുറിച്ചും അത് എങ്ങനെ കിട്ടി എന്നതുമാണ്…. എല്ലാവർക്കും ഉപകാരമാകും.

എനിക്ക് നഷ്ട്ടപെട്ട വീഡിയോ ന്റെ വ്യൂ, കമൻറ്, ലൈക്ക് എന്നിവ നഷ്ടപ്പെടാതെ ആണ് രണ്ട് വീഡിയോയും തിരിച്ച് കിട്ടിയത്….. തെളിവ് സഹിതം അത് നിങ്ങളുമായി പങ്കുവെക്കുന്നു…. കൂടുതൽ അറിയുവാൻ വീഡിയോ കാണുക… ഇഷ്ട്ടായാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുക….. നന്ദി…