തകരാറിലായ അഴുക്കടിഞ്ഞ കിഡ്നി ശുദ്ധമാക്കി ചുരുചുരുക്കോടെ ജോലി ചെയ്യും.

ശരീരത്തിലെ വിസർജ്യവസ്തുക്കൾ മൂത്രത്തിലൂടെ പുറന്തള്ളുകയും ശരീരത്തിലെ ജലാംശത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുകയുമാണ്‌ വൃക്കളുടെ പ്രാഥമികമായ കർത്തവ്യം. കൂടാതെ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ്‌ കൂട്ടുന്ന എറിത്രോ പോയിട്ടിൻ എന്ന ഹോർേമാണിന്റെ ഉത്‌പാദനം, അസ്ഥികളുടെ ബലത്തിനാവശ്യമായ ജീവകം ഡിയെ സജീവമാക്കൽ എന്നിവയും വൃക്കകളുടെ ധർമമാണ്‌. വൃക്കകൾ തകരാറിലാവുമ്പോൾ ഈ പ്രവർത്തനങ്ങളും തകരാറിലാവും. വൃക്കരോഗങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണ്‌.

സ്ഥായിയായ വൃക്കസ്തംഭനം എന്നത്‌ നീണ്ടകാലയളവിൽ ക്രമേണയായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്‌. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം എന്നിവയാണ്‌ എഴുപത്‌ ശതമാനത്തിലധികം സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാക്കുന്നത്‌. വൃക്കകളെ ബാധിക്കുന്ന മറ്റസുഖങ്ങളായ വൃക്കവീക്കം, മൂത്രനാളികളിലുണ്ടാകുന്ന കല്ലുകൾ മുതലായ തടസ്സങ്ങൾ, പാരമ്പര്യരോഗങ്ങൾ, ചിലതരം മരുന്നുകൾ എന്നിവ ചേർന്ന്‌ ബാക്കി മുപ്പത്‌ ശതമാനം സ്ഥിയായ വൃക്കരോഗം ഉണ്ടാക്കുന്നു.

വളരെ പെട്ടെന്ന്‌ സംഭവിക്കുന്ന താത്‌കാലികമായ വൃക്കസ്തംഭനം. രക്തത്തിലെ അണുബാധ, എലിപ്പനി, വിഷബാധ, അമിതമായ രക്തസ്രാവം, സർപ്പദംശനം, വേദനസംഹാരികൾ തുടങ്ങിയവയാണ്‌ ഇതിനുള്ള കാരണങ്ങൾ.

അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ആന്തരികാവയവമാണ് വൃക്കകൾ. ശരീരത്തിലെ അരിപ്പയാണ് കിഡ്‌നി അഥവാ വൃക്ക. വൃക്കകളുടെ പ്രവർത്തനം 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക.

നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തില്‍ നിന്നും പുറന്തള്ളി, ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കിത്തീര്‍ക്കുന്ന വളരെ സുപ്രധാനങ്ങളായ അവയവങ്ങളാണ് വൃക്കകള്‍.

കിഡ്‌നി ശരീരത്തിലെ ശുദ്ധീകരിക്കുമ്പോള്‍ കിഡ്‌നിയെ ശുദ്ധീകരിക്കേണ്ടതും അത്യാവശ്യം തന്നെ. തകരാറിലായ അഴുക്കടിഞ്ഞ കിഡ്നി ശുദ്ധമാക്കി ചുരുചുരുക്കോടെ ജോലി ചെയ്യും. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ ഒരു അറിവ്.