മൊബൈലിൽ ഇത്തരം വീഡിയോ കാണുന്നവർക്ക് ഭാവി ജീവിതത്തിലും വിവാഹ ശേഷവും ഉണ്ടാവുന്ന പ്രയാസങ്ങൾ അറിയുക

പ്രിയ പ്രേക്ഷകരെ, വീഡിയോയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി. രോഗിയുമായി ഒരുപാട് നേരം സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം കാര്യം തുറന്നു പറഞ്ഞത്. ചെറുപ്പത്തിൽ തനിക്ക് കൊച്ചു പുസ്തകങ്ങളിൽ നിന്ന്, അ*ശ്ളീ/ല സിഡികളിൽ നിന്നും കിട്ടിയ ഇത്തരം പ്രേരണകൾ ഇപ്പോൾ നിർത്താൻ കഴിയാതെ ആയിട്ടുണ്ട്. ബീഡിയും സിഗരറ്റും വലിയ ലഹരിയിലേക്ക് എത്തിക്കുന്നത് പോലെ ഇത്തരം ചെറിയ കാര്യങ്ങൾ വലിയ അപകടത്തിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത് എന്ന് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായി. ഇനി ആർക്കും ഈ പ്രയാസം ഉണ്ടാവരുതെ എന്ന അദ്ദേഹത്തിൻറെ കൂടി ആവശ്യപ്രകാരമാണ് ഈ വീഡിയോ ചെയ്യുന്നത്.

ഇത്തരം വിഡിയോകൾ കാണുന്നവരെ രണ്ട് വിഭാഗങ്ങളായാണ് പൊലീസ് തിരിച്ചിരിക്കുന്നത്. ഇടയ്ക്കിടെ അശ്ലീല ചിത്രങ്ങൾ കാണുന്നവരാണ് ഒന്നാമത്തെ വിഭാഗത്തിൽ പെടുന്നവർ. ഇവർ ഇത്തരം വിഡിയോകൾ വളരെക്കാലമായി കാണുന്നില്ല. പരമാവധി അഞ്ച്, പത്ത് മിനിറ്റിനപ്പുറം സമയം ഇവർ ഇത്തരം വിഡിയോകൾ കാണാനായി ചെലവിടാറില്ല. പോലീസ് അത്തരം ആളുകളെ നിരീക്ഷിക്കില്ല. എന്നാൽ സ്ഥിരമായി ഏറെ നേരം ഇത്തരം വിഡിയോകൾ കാണുന്നവരാണ് രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളത്. ഇവർ അരമണിക്കൂർ മുതൽ മണിക്കൂറുകളോളം ഇത്തരം വിഡിയോകൾ കാണുന്നവരാണ്. ഇവരെയാണ് പോലീസ് ലക്ഷ്യമിടാൻ പോകുന്നത്.

നിലവിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ ഇത്തരം സൈറ്റ് സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് 4 ജി ഇന്റർനെറ്റ് ലഭ്യമായതിനുശേഷമാണ് കാണുന്നത് പലമടങ്ങ് വർദ്ധിച്ചത്. ഇതുകാരണം രാജ്യത്ത് അക്രമങ്ങളും വർദ്ധിക്കുന്നതായാണ് പൊലീസ് പറയുന്നത്. ഇത്തരം വിഡിയോകൾ കാണുന്നതിനെതിരെ ശരിയായ നിയമങ്ങളുടെ അഭാവം മൂലം ഇത് തടയാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും ശക്തമായ നിയമം ഇക്കാര്യത്തിൽ കൊണ്ടുവരാൻ തയ്യാറെടുക്കുന്നതായാണ് സൂചന.

Leave a Comment