കിടക്കാൻ നേരം തലയിണക്കടിയിൽ വെളുത്തുള്ളി വെച്ചിട്ടുണ്ടോ..? ഇല്ലെങ്ങിൽ വെച്ചുനോക്കൂ.. അതിന്റെ രഹസ്യം ഇതാണ്..

ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല വെളുത്തുള്ളി. പല രോഗങ്ങളെ പ്രതിരോധിക്കാനും വെളുത്തുള്ളിക്ക് കഴിയും. നിറയെ ഔഷധഗുണങ്ങളുള്ള വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ നമ്മളിൽ പലർക്കും അറിയില്ല.

പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം മരുന്നാണു വെളുത്തുള്ളി. ആഹാരത്തില്‍ വെളുത്തുള്ളി ചേര്‍ക്കുന്നതിന് കാരണം അതിന്റെ ഔഷധഗുണമാണ്.

കിടക്കാൻ നേരം തലയിണക്കടിയിൽ വെളുത്തുള്ളി വെച്ചിട്ടുണ്ടോ..? ഇല്ലെങ്ങിൽ വെച്ചുനോക്കൂ.. അതിന്റെ രഹസ്യം ഇതാണ്.. പലപ്പോഴും നമ്മുടെ മുറിയില്‍ ഉണ്ടാകുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാനും ഈ വെളുത്തുള്ളിയ്ക്ക് കഴിയുന്നു.

എത്ര ഉറക്കം കിട്ടില്ലെന്നു പറഞ്ഞാലും ഈ ശീലം നിങ്ങളെ ഗാഢനിദ്രയിലേക്ക് എത്തിക്കും. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് സ്ഥിരമായി വെളുത്തുള്ളി തലയിണക്കീഴില്‍ വെയ്ക്കുന്നത് പത്ത് മിനിട്ടിനുള്ളില്‍ തന്നെ ഉറക്കം വരാന്‍ കാരണമാകും.

Leave a Comment