നിങ്ങൾ എക്സ് ഓയിൽ അല്ലെങ്കിൽ കോടാലി തൈലം ഉപയോഗിച്ചിട്ടുണ്ടോ..? എങ്കിൽ നിങ്ങൾ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.! വീഡിയോ കാണാം.

നിങ്ങൾ എക്സ് ഓയിൽ എന്ന് കേട്ടിട്ടുണ്ടോ..? നിങ്ങളിത് കണ്ടിട്ടുണ്ടോ..? പ്രവാസികൾക്ക് മറക്കാനാവാത്ത ഒരു വസ്തുവാണ് ഈ എക്സ് ഓയിൽ.. എന്താ ശരിയല്ലേ..

ആക്സ് ഓയിൽ അഥവാ കോടാലി തൈലം ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും വിദേശത്തുനിന്നു വരുന്നവർ കൊണ്ടു വരുന്നതിൽ പ്രധാനമായ ഒരു സാധനമാണ് ഈ ആക്‌സ് ഓയിൽ. അങ്ങനെ കൊണ്ടു വരുമ്പോൾ കുറെ എണ്ണം ഉള്ളത് കൊണ്ടു തീർച്ചയായും അടുത്തുള്ള വീടുകളിലും ഇത് വിതരണം ചെയ്യുന്ന പതിവുണ്ട്, അങ്ങനെ എല്ലാവരുടെ വീട്ടിൽ ഇത് കാണാം. ഇതിനെ നമ്മൾ യുകാലി എന്നും വിളിക്കാറുണ്ട്.

പക്ഷേ ഇത് എന്തിനു ഉപയോഗിക്കുന്നു, ഇതിന്റെ ഗുണങ്ങളും ദോഷങ്ങൾ എന്തൊക്കെ ആണെന്ന് പലർക്കുമറിയില്ല. അതുമാത്രമല്ല കോടാലി തൈലം എങ്ങനെയാണ് ഉണ്ടായതെന്നും അതിനു പിന്നിലെ കഥയും ഒന്നുമറിയാതെ ആണ് നമ്മൾ ഇത് ഉപയോഗിക്കുന്നത്.

പല്ലുവേദന, കുഴിനഖം, തലവേദന, മൂക്കടപ്പ് പേശികളിലെ വേദന ഇതിനെല്ലാം നമ്മൾ ആക്സസ് ഓയിൽ ഉപയോഗിക്കുന്നു. കൂടാതെ ഇതിന് പിന്നിൽ നല്ലൊരു കഥയും ഇവരുടെ ഈ ബ്രാന്റിന് കുറച്ചു പ്രത്യേകതകൾ ഉണ്ട്.

ഇന്നും കോടാലി തൈലം ലഭിക്കുമെങ്കിലും ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്നു അറിയില്ലായിരുന്നു എന്ന് വേണം പറയാൻ. എക്സ് ഓയിൽ ഉപയോഗിക്കുന്നവരാണെങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.

Leave a Comment