ഒരു പിടി അരി മാറ്റി വയ്ക്കാമോ.. എന്നാൽ വേഗം ഇതു ചെയ്യൂ, ബാത്ത്റൂം സുഗന്ധം കൊണ്ട് നിറയും..

ഏറെ ശല്യമുണ്ടാക്കുന്ന കാര്യമാണ് ബാത്ത്റൂമിലെ ദുര്‍ഗന്ധം. ബാത്ത്റൂമിലെ ദുര്‍ഗന്ധം ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത് വീട്ടില്‍ അതിഥികൾ വരുന്ന വേളയിലാണ്.

ഇനിയെന്നും നിങ്ങളുടെ ബാത്ത്റൂമുകൾ അഥവാ ടോയ്‌ലറ്റുകളിൽ സുഗന്ധം നിറഞ്ഞുനിൽക്കും. അതിനായി മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കെമിക്കൽസ് ഉപയോഗിച്ചുണ്ടാക്കുന്ന എയർഫ്രഷ്നറുകൾ ഇനി വേണ്ട.

ഒരുപിടി അരിയുണ്ടോ എന്നാൽ വേഗം ഇതു ചെയ്യൂ, ബാത്ത്റൂം സുഗന്ധം കൊണ്ട് നിറയും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Leave a Comment