രണ്ട് മിനിട്ടിനുള്ളില്‍ നിങ്ങളുടെ മഞ്ഞ പല്ലുകള്‍ വെളുത്ത് നല്ല തിളക്കത്തോടെ ഇരിക്കും ഇത് ഉപയോഗിച്ചാൽ..

പല്ലിന്റെ മഞ്ഞ നിറം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല്ല് തേച്ച് തന്നെയാണ് ഇതിലൂടെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗം ഉപയോഗിച്ച് പല വിധത്തില്‍ നമുക്ക് പല്ലിലെ കറയും കളഞ്ഞ് മഞ്ഞ നിറത്തെ ഇല്ലാതാക്കാം.ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ കൂടുതല്‍ സമയം ഇരുന്നാലും വായ വൃത്തിയാക്കാത്തതും പലപ്പോഴും ഇത്തരം പ്രതിസന്ധികളെ രൂക്ഷമാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആത്മവിശ്വാസത്തോടെ ഇനി നിങ്ങള്‍ക്ക് ചിരിക്കാവുന്നതാണ്. വീട്ടില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ക്ക് പരിഹാരം കാണാവുന്നകാണ്. പല്ല് വെളുപ്പിക്കുക മാത്രമല്ല മറ്റ് ദന്തപ്രശ്നങ്ങളില്‍ നിന്ന് പരിഹാരവും കൂടിയാണ് പലപ്പോഴും മഞ്ഞപ്പല്ല്. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ചെറിയ ചില അശ്രദ്ധ മതി പലപ്പോഴും പല്ലിനെ നശിപ്പിക്കാന്‍, പല്ലില്‍ എവിടെയെങ്കിലും ഒരു കേട് വന്നാല്‍ മതി അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് നോക്കാന്‍. പലപ്പോഴും പല്ലിന്റെ സംരക്ഷണം നമ്മുടെ ആരോഗ്യത്തിന്റെ സംരക്ഷണം കൂടിയാവണം.

പല്ലിലെ നിറത്തിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ഇത് കൊണ്ട് നമുക്ക് പല്ലിലെ മഞ്ഞപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അല്‍പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങ നീരും ഉപ്പും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല വിധത്തില്‍ പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു. പല്ലിന് തിളക്കം നല്‍കാന്‍ ഉത്തമമാണ് മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും.

Leave a Comment