പൈൽസ് കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നവർ ആണോ? എങ്കിൽ മൂലക്കുരു എങ്ങനെ മാറ്റാം എന്നറിയണ്ടേ..?

മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ മൂലക്കുരു . ആന്തരീകമായും ബാഹ്യമായും രണ്ടുതരത്തിൽ പൊതുവേ മൂലക്കുരു കാണപ്പെടുന്നു.

മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. സ്ത്രീകളിൽ ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകുന്നു. നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം ബുദ്ധിമുട്ടുള്ളതാക്കുന്നു. തന്മൂലം ഈ രോഗം വളരെ പെട്ടെന്നു മൂർച്ചിക്കുന്നു.

നിങ്ങൾ പൈൽസ് കാരണം ബുദ്ധിമുട്ടുന്നവർ ആണോ? എങ്കിൽ ഇത് എങ്ങനെ മാറ്റാം എന്നറിയണ്ടേ…? ഇന്ന് 40 ശതമാനത്തോളം ആളുകൾ പൈൽസ് അഥവാ മൂലക്കുരു കാരണം ബുദ്ധിമുട്ടുന്നവർ ആണ്…

ഇവിടെ വീട്ടിൽ എങ്ങനെ നമ്മുക്ക് ഈ അവസ്ഥയെ മാറ്റം എന്നാണ് ഇ വീഡിയോയിലൂടെ നിങ്ങൾക്കുമുന്നിൽ പരിചയപ്പെടുത്തുന്നത്. വെള്ളുള്ളി കൊണ്ട് നമ്മുക് ഈ അവസ്ഥയെ മാറ്റിനിർത്താൻ സാദിക്കും എങ്ങനെയാണെന്ന് വിശദമായി അറിയാൻ വീഡിയോ കാണാം…

Leave a Comment