നിങ്ങളുടെ വീട്ടിൽ കറ്റാർ വാഴ ഉണ്ടോ..? കറ്റാർ വാഴ വീട്ടിലുള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് : വീഡിയോ കാണാം.

നമ്മുടെ വീട്ടില്‍ തന്നെ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. ആരോഗ്യത്തിനും ഭംഗിയ്ക്കും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപകാരപ്രദമായ ഒന്നാണിത്. ഒട്ടേറെ ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള കറ്റാര്‍വാഴയെ ഇനി നിങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കരുത്.

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ ചെറുതല്ല. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് കറ്റാര്‍ വാഴ അഥവാ അലോവേര. കേശസംരക്ഷണത്തില്‍ കറ്റാര്‍വാഴയുടെ പ്രാധാന്യം നമ്മുടെ വീട്ടമ്മമാര്‍ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്.

പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍ വാഴ ചര്‍മത്തിനു നല്‍കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

Leave a Comment