ചാടിതൂങ്ങിയ വയറ് കൊഴുപ്പും പടുവേഗത്തില്‍ കുറയും 3 സാധനം വെള്ളത്തിലിട്ട് കുടിക്കൂ

വയര്‍ തൂങ്ങുന്നത് പുതിയ കാര്യമല്ല. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരിലും വരാവുന്ന ഒന്ന്.

പ്രായം കൂടുന്നതും തടി പെട്ടെന്നു കൂടുന്നതും കുറയുന്നതുമെല്ലാം വയറ്റിലെ ചര്‍മവും മസിലുകളും അയഞ്ഞു തൂങ്ങാന്‍ കാരണമാകും. സ്ത്രീകളില്‍ പ്രസവശേഷം വയറ്റിലെ മസിലുകള്‍ അയയുന്നതാണ് വയര്‍ തൂങ്ങാനുള്ള പ്രധാന കാരണം.

വയര്‍ പഴയ പടിയാക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളും ഡയറ്റും ചില ലേപനങ്ങളുമെല്ലാം വയര്‍ പഴയ പടിയാകാന്‍ സഹായിക്കുന്നവയാണ്. ഈ വിദ്യകളല്ലാതെ ചില പാനീയങ്ങള്‍ തയ്യാറാക്കി കുടിയ്ക്കുന്നതും ചാടിയ വയര്‍ ഒട്ടിയ വയറാക്കും. ഇത്തരത്തിലെ ഒരു പാനീയത്തെപ്പറ്റിയറിയൂ,

തൂങ്ങിയ വയര് ആലിലവയറാന്‍ ഇതു കുടിയ്ക്കൂ- തേന്‍, ആപ്പിള്‍ സിഡെര്‍ വിനഗെര്‍, സോഡാ വാട്ടര്‍, ഗ്രേപ്ഫ്രൂട്ട് ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍. 1 ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര് വിനെഗര്‍, 50 എംഎല്‍ സോഡാ വാട്ടര്‍, 150 എംഎല്‍ ഗ്രേപ്ഫ്രൂട്ട് ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്. ഗ്രേപ്ഫ്രൂട്ടിലെ ഫ്‌ളേവനോയ്ഡുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പെട്ടെന്നു തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. ശരീരത്തിലെ വാട്ടര്‍ വെയ്റ്റു കുറയ്ക്കും, സെല്ലുലൈറ്റും. തേന്‍ തടി കുറയാന്‍ മാത്രമല്ല, ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. കൊളാജനാണ് ചര്‍മകോശങ്ങള്‍ അയയാതെ സൂക്ഷിയ്ക്കുന്നത്.

Leave a Comment