നിങ്ങളുടെ ശരീരത്തിലെ എല്ലാ കറുത്ത പാടുകളും മാറി ശരീരം നിറം വെക്കാൻ അരി ഇങ്ങനെ ഉപയോഗിച്ചാൽ മാത്രം മതി..

ഇപ്പോള്‍ ലോക്ക് ഡൌണ്‍ കാലം ഒക്കെ ആയതുകൊണ്ട് തന്നെ ആര്‍ക്കും പാര്‍ലറില്‍ പോകാനോ.അല്ലങ്കില്‍ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്നോ സ്കിന്‍ കെയര്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല .ഈ സാഹചര്യത്തില്‍ നമ്മുടെ വീട്ടില്‍ സുലഭമായി ഉണ്ടായിരിക്കും എന്ന് ഉറപ്പുള്ള ഒഎഉ സാധനം ആണ് അരി .

അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുത്താന്‍ പോകുന്നത് ഈ അരി ഉപയോഗിച്ചുകൊണ്ട് എങ്ങനെ ഫുള്‍ ബോഡി പോളിഷ് ചെയാം എന്നാണ് .അപ്പോള്‍ അരി ഉപയോഗിച്ച് ഫുള്‍ ബോഡി പോളിഷ് എങ്ങനെ തയാറാക്കാം എന്നും അത് ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

Leave a Comment