ഈ വീട്ടിൽ ഉണ്ടാക്കുന്ന എണ്ണ തലയില്‍ പുരട്ടിയാല്‍ നരച്ച മുടി കറുക്കും തലയില്‍ മുഴുവന്‍ മുടിയും ഉണ്ടാകും

വല്ലാണ്ട് മുടി കൊഴിഞ്ഞു പോകുന്നു അല്ലങ്കില്‍ മുടിക് ആരോഗ്യം ഇല്ല എന്നുള്ളത് ഒട്ടു മിക്കവാറും പേരെ അലട്ടുന്ന ഒരു പ്രശ്നം ആണ് .മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരുന്നതിന് നമ്മുടെ എല്ലാം വീട്ടിലുള്ള സവോള വളരെ നല്ലത് ആണ് എന്ന് എല്ലാവര്ക്കും അറിയാം .പക്ഷെ ഈ സവോള സ്ഥിരമായി തലയില്‍ ഇടുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുള്ള ഒരുപാടു പേരുണ്ട് .അവര്‍ക്ക് ഏറ്റവും ഗുണം നല്‍കുന്ന ഒന്നാണ് സവോള കൊണ്ട് ഉണ്ടാക്കുന്ന എണ്ണ.ഈ സവോള എണ്ണ മാര്‍ക്കറ്റില്‍ ലഭ്യമാണ് എങ്കിലും വളരെ വിലയാണ് ഇതിനു .അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് ഈസി ആയി സവോള ഓയില്‍ എങ്ങനെ വീട്ടില്‍ത്തന്നെ ഉണ്ടാക്കി എടുക്കാം എന്നാണ് അപ്പൊ പിന്നെ ഇത് എങ്ങനെയാണു തയാറാക്കുക എന്ന് കൃത്യമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

Leave a Comment